Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വളർച്ചയുടെ പടവുകൾ കയറി പുതുഭാരതം; ലോക ഓഹരി വിപണികളിൽ ഹോങ്കോംഗിനെ പിന്തളളി ഇന്ത്യ നാലാം സ്ഥാനത്ത്

by Brave India Desk
Jan 23, 2024, 05:12 pm IST
in India, Business
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ആഗോള ഓഹരി വിപണികളിൽ ഹോങ്കോംഗിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി ഇന്ത്യ. ആഗോള ബിസിനസ് മാദ്ധ്യമമായ ബ്ലൂംബർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഹോങ്കോംഗ് ഓഹരി വിപണിയുടെ മൂല്യം 4.29 ട്രില്യൻ യുഎസ് ഡോളർ ആയിരുന്നു. എന്നാൽ ഇന്ത്യയുടേത് 4.33 ട്രില്യൻ യുഎസ് ഡോളറും.

ഡിസംബറിലാണ് ഇന്ത്യൻ ഓഹരി വിപണിയിലെ വിപണി മൂലധനം ചരിത്രത്തിലാദ്യമായി നാല് ട്രില്യൻ യുഎസ് ഡോളർ മറികടന്നത്. നിലവിൽ യുഎസ്, ചൈന, ജപ്പാൻ എന്നീ ഓഹരി വിപണികളാണ് ഇന്ത്യയ്ക്ക് മുൻപിലുളളത്. കോവിഡിന് ശേഷം ചൈന സ്വീകരിച്ച ശക്തമായ സാമ്പത്തിക നിയന്ത്രണങ്ങളും നടപടികളും ഹോങ്കോംഗിലെയും ചൈനയിലെയും ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചിരുന്നു.

Stories you may like

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

വ്യവസായികൾക്കും വൻകിട സ്ഥാപനങ്ങൾക്കും നേരെ നടപടികൾ കടുത്തതോടെ നിക്ഷേപകർ കൂടുതൽ പണമിറക്കുന്നതിൽ നിന്നും പിന്തിരിഞ്ഞു. ഇത് ഓഹരി വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടങ്ങൾക്കാണ് ഹോങ്കോംഗ് വിപണി ഇപ്പോഴും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ 2023 ൽ ഇന്ത്യൻ ഓഹരിവിപണിയോട് നിക്ഷേപർ പൊതുവിൽ മികച്ച താൽപര്യം പുലർത്തിയിരുന്നു. ചില കൊടുങ്കാറ്റുകൾ വീശിയെങ്കിലും സെൻസെക്‌സും നിഫ്റ്റിയും 2023 കലണ്ടർ വർഷം 17-18 ശതമാനം നേട്ടമുണ്ടാക്കിയതായി വിപണിയിൽ നിന്നുളള കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഹോങ്കോംഗിലെ ഹാങ്‌സെങ് സൂചികയിൽ 32-33 ശതമാനത്തോളം ഇടിവാണ് ഉണ്ടായത്.

ആഗോള നിക്ഷേപകരിൽ നിന്നും കമ്പനികളിൽ നിന്നും മൂലധനം ആകർഷിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞതായി ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ ആഗോള വ്യവസായ രംഗത്ത് ചൈനയ്ക്ക് ബദലായി ഇന്ത്യ വളർന്നുകഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് ഓഹരി വിപണിയിലും ദൃശ്യമാകുന്നത്.

സുസ്ഥിരമായ രാഷ്ട്രീയ സംവിധാനവും ഉപഭോക്തൃ സംവിധാനത്തിൽ മുന്നോട്ടുപോകുന്ന സാമ്പദ് വ്യവസ്ഥയെന്ന നേട്ടവുമാണ് ഇന്ത്യൻ സാമ്പത്തിക മേഖലയുടെ അതിവേഗ വളർച്ചയെ തുണയ്ക്കുന്ന പ്രധാനഘടകങ്ങളെന്ന് ബ്ലൂംബർഗ് ചൂണ്ടിക്കാട്ടുന്നു.

Tags: Indian Stock valueBSENSEIndian Stock MarketHong kong Stock market
Share24TweetSendShare

Latest stories from this section

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

Discussion about this post

Latest News

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies