Wednesday, December 3, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വോട്ട് ബാങ്ക് രാഷ്ട്രീയമൊക്കെ പണ്ട്; 10 വർഷം കൊണ്ട് മോദി രാഷ്ട്രീയത്തിന്റെ നിർവ്വചനം തന്നെ മാറ്റി; പ്രതിപക്ഷത്തിന് നദ്ദയുടെ മറുപടി

by Brave India Desk
Jan 23, 2024, 06:26 pm IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്; രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയിൽ രാഷ്ട്രീയം ആരോപിച്ച പ്രതിപക്ഷത്തിന് വായടപ്പിക്കുന്ന മറുപടിയുമായി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. വോട്ട് ബാങ്ക് രാഷ്ട്രീയമൊക്കെ അന്നത്തെ സമയത്തായിരുന്നുവെന്നും 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തിന്റെ നിർവ്വചനം തന്നെ മാറ്റിമറിച്ചുവെന്നും നദ്ദ പറഞ്ഞു. അഹമ്മദാബാദിൽ ബിജെപിയുടെ ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ.

ജാതി സെൻസസിന്റെ പേരിൽ വോട്ട് സമാഹരിക്കാൻ മാത്രമാണ് കോൺഗ്രസിനും ഇൻഡി സഖ്യത്തിലെ കക്ഷികൾക്കും താൽപര്യം എന്നാൽ ആ വിഭാഗങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ഇവർ ആരും ഒന്നും മിണ്ടുന്നില്ലെന്ന് നദ്ദ വിമർശിച്ചു. GYAN – (ഗരീബ്, യുവ, അന്നദാതാക്കൾ, നാരീശക്തി) എന്ന സങ്കൽപത്തിൽ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്നും നദ്ദ ചൂണ്ടിക്കാട്ടി.

Stories you may like

“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി

95 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമം;64 വയസുകാരനെ അറസ്റ്റ് ചെയ്തു

പാവപ്പെട്ടവർ, യുവാക്കൾ, അന്നദാതാക്കൾ, നാരീശക്തി ഇങ്ങനെ നാല് ജാതികൾ മാത്രമാണുളളതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ ഇൻഡി സഖ്യം ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ 50 കോടി ജനങ്ങൾക്ക് ഒരു വർഷം അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സാ ആനുകൂല്യങ്ങളാണ് സർക്കാർ നൽകുന്നത്. അത് അവരുടെ വരുമാനം അനുസരിച്ചാണ് അല്ലാതെ ജാതി തിരിച്ചല്ലെന്നും നദ്ദ തിരിച്ചടിച്ചു.

ഇവിടുത്തെ രാഷ്ട്രീയം സംസ്‌കാരം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിക്കഴിഞ്ഞു. രാഷ്ട്രീയത്തിൽ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവന്നതിന് പുറമേ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ മാത്രം വോട്ട് എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചുവെന്നും നദ്ദ ചൂണ്ടിക്കാട്ടി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് നദ്ദ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗുജറാത്തിലെ 26 സീറ്റുകളിലും ഹാട്രിക് വിജയമാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും നദ്ദ പറഞ്ഞു.

Tags: BJP chiefജെപി നദ്ദനാരീശക്തിPranaprathishthaOpposition allegationModi changed Indiagujaratram templejp nadda
Share10TweetSendShare

Latest stories from this section

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

നെഹ്‌റു അത് ആഗ്രഹിച്ചിരുന്നു; ബാബ്‌റി മസ്ജിദ് നിർമ്മിക്കാൻ പൊതുപണം തേടി: പട്ടേലത് തടഞ്ഞു; മന്ത്രി രാജ്‌നാഥ് സിംഗ്

നെഹ്‌റു അത് ആഗ്രഹിച്ചിരുന്നു; ബാബ്‌റി മസ്ജിദ് നിർമ്മിക്കാൻ പൊതുപണം തേടി: പട്ടേലത് തടഞ്ഞു; മന്ത്രി രാജ്‌നാഥ് സിംഗ്

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

അയ്യേ നാണക്കേട്: ആള് കളിക്കാനായി ദുരന്തമുഖത്തേക്ക് കാലാവധി കഴിഞ്ഞ സാധനങ്ങളയച്ച് പാകിസ്താൻ; നിങ്ങളെ എങ്ങനെ വിശ്വസിക്കാനാണെന്ന് ശ്രീലങ്ക

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

Discussion about this post

Latest News

“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി

“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി

95 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമം;64 വയസുകാരനെ അറസ്റ്റ് ചെയ്തു

95 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമം;64 വയസുകാരനെ അറസ്റ്റ് ചെയ്തു

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

കുടുംബത്തെ ഇല്ലായ്മ ചെയ്തു: പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 കാരൻ:സാക്ഷികളായത് 80,000 പേർ; താലിബാന്റെ ക്രൂരതയിൽ ഞെട്ടി ലോകം

കുടുംബത്തെ ഇല്ലായ്മ ചെയ്തു: പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 കാരൻ:സാക്ഷികളായത് 80,000 പേർ; താലിബാന്റെ ക്രൂരതയിൽ ഞെട്ടി ലോകം

പഴയ ചായക്കടക്കാരനിൽ രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിച്ച് എഐ വീഡിയോയുമായി കോൺഗ്രസ്: ഏൽക്കില്ലെന്ന് സോഷ്യൽമീഡിയ

പഴയ ചായക്കടക്കാരനിൽ രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിച്ച് എഐ വീഡിയോയുമായി കോൺഗ്രസ്: ഏൽക്കില്ലെന്ന് സോഷ്യൽമീഡിയ

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

ലൈംഗികാവശ്യം സാധിച്ച് കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക, ആത്മഹത്യ ഭീഷണി; രാഹുലിന്റേത് സ്ഥിരം പാറ്റേൺ?

നെഹ്‌റു അത് ആഗ്രഹിച്ചിരുന്നു; ബാബ്‌റി മസ്ജിദ് നിർമ്മിക്കാൻ പൊതുപണം തേടി: പട്ടേലത് തടഞ്ഞു; മന്ത്രി രാജ്‌നാഥ് സിംഗ്

നെഹ്‌റു അത് ആഗ്രഹിച്ചിരുന്നു; ബാബ്‌റി മസ്ജിദ് നിർമ്മിക്കാൻ പൊതുപണം തേടി: പട്ടേലത് തടഞ്ഞു; മന്ത്രി രാജ്‌നാഥ് സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies