Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

43 ാം വയസിൽ റാങ്കിംഗിൽ ഒന്നാമത്; ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസിൽ സെമിയിലെത്തിയ രോഹൻ ബൊപ്പണ്ണയ്ക്ക് ഇരട്ടിമധുരം; കരുത്ത് പകരുന്നത് യോഗയെന്ന് ബൊപ്പണ്ണ

by Brave India Desk
Jan 24, 2024, 05:57 pm IST
in India, Sports
Share on FacebookTweetWhatsAppTelegram

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഡബിൾസിൽ സെമിയിലെത്തിയ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്ക് ഇരട്ടി മധുരം. ഓസ്‌ട്രേലിയൻ പങ്കാളി മാത്യു എബ്ദേനുമൊത്താണ് ബൊപ്പണ്ണ സെമിയിൽ കടന്നത്. 43 കാരനായ രോഹൻ ബൊപ്പണ്ണ ഇതോടെ ഡബിൾസിൽ ഒന്നാം റാങ്കിലേക്കുമെത്തി.

ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും രോഹൻ ബൊപ്പണ്ണ സ്വന്തമാക്കി. ഇതാദ്യമായിട്ടാണ് ബൊപ്പണ്ണ ലോകറാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. നാൽപതും അതിന് മുകളിലും പ്രായമുളളവർക്ക് ഇത് ഏതെങ്കിലും തരത്തിൽ പ്രചോദനമാകുമന്നാണ് കരുതുന്നതെന്ന് രോഹൻ ബൊപ്പണ്ണ പറഞ്ഞു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

യോഗയാണ് തന്റെ നേട്ടത്തിന് വലിയ കാരണമെന്നും ബൊപ്പണ്ണ പറഞ്ഞു. യോഗ കാലുകൾക്കും ശരീരത്തിനും കരുത്ത് പകരുക മാത്രമല്ല ടെന്നീസ് കോർട്ടുകളിൽ എന്നെ ശാന്തനാക്കുന്നതും യോഗയാണെന്ന് ബൊപ്പണ്ണ പറഞ്ഞു.

അർജന്റീനിയൻ താരങ്ങളായ മാക്‌സിമോ ഗോൺസാലസ്, ആന്ദ്രേസ് മൊൾട്ടേനി സഖ്യത്തെയാണ് ബൊപ്പണ്ണയും എബ്ദേനും ക്വാർട്ടറിൽ തോൽപിച്ചത്. 6-4, 7-6 (7-5) എന്ന സ്‌കോറിനായിരുന്നു വിജയം. കഴിഞ്ഞ സീസണിൽ മാർച്ചിൽ നടന്ന ഇന്ത്യ വെൽസ് ടൂർണമെന്റിൽ ഡബിൾസിൽ കിരീടം സ്വന്തമാക്കിയത് ബൊപ്പണ്ണ- എബ്ദേൻ സഖ്യമായിരുന്നു.

ബൊപ്പണ്ണയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ രംഗത്തെത്തി. പ്രായം വെറും നമ്പർ മാത്രമെന്നും നമ്പർ വൺ മറ്റൊരു നമ്പരാണെന്നുമായിരുന്നു എക്‌സിലൂടെ സച്ചിന്റെ പ്രതികരണം.

Tags: Rohan BopannaAustralian Openരോഹൻ ബൊപ്പണ്ണയോഗNumber 1ATP doubles Rankingമാത്യു എബ്ദേൻബൊപ്പണ്ണ- എബ്ദേൻTENNIS
Share6TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology