കന്നി കിരീടനേട്ടവുമായി മാഡിസൺ കീസ് ; ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ട് വർഷത്തിന് ശേഷം വനിതാ സിംഗിൾസിൽ പുതിയ ചാമ്പ്യൻ
ഓസ്‌ട്രേലിയൻ ഓപ്പണിൽ കന്നി കിരീടം ചൂടി മാഡിസൺ കീസ്. ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ പരാജയപ്പെടുത്തിയാണ് മാഡിസൺ കീസ് കിരീടം നേടിയത്. ആവേശകരമായ മത്സരത്തിൽ ...