Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കർണാടകയിലെ അമ്മയുടെയും മകളുടെയും മരണം; പ്രശ്‌നങ്ങൾ തുടങ്ങിയത് ധനുശ്രീയെ ബുർഖ ധരിച്ച് മറ്റൊരു യുവാവിനൊപ്പം കണ്ടതോടെ; വിലക്കിയിട്ടും പിന്മാറിയില്ല

by Brave India Desk
Jan 24, 2024, 07:26 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ബംഗളുരു : കർണാടകയിലെ ഹുൻസൂരിൽ അമ്മയും മകളും മരണപ്പെട്ട സംഭവത്തിൽ മതംമാറ്റ ശ്രമം നടന്നിരുന്നതായി സൂചന. ഇതര മതസ്ഥനുമായുള്ള ബന്ധം വിലക്കിയിട്ടും തുടർന്നതോടെയാണ് 19 കാരിയായ ധനുശ്രീയും സഹോദരൻ നിതിനും തമ്മിൽ തർക്കം ഉണ്ടാവുകയും നിതിൻ സഹോദരിയെ കായലിൽ തള്ളിയിടുകയും ചെയ്തത്. തുടർന്ന് ധനുശ്രീയും അവരെ രക്ഷിക്കാനായി കായലിൽ ചാടിയ അമ്മയും മരണപ്പെടുകയായിരുന്നു.

മുസ്ലിം യുവാവുമായുള്ള പ്രണയത്തെ തുടർന്ന് ധനുശ്രീയെ മതം മാറ്റാനായി ശ്രമം നടന്നിരുന്നതായി പോലീസിന് സൂചന ലഭിച്ചു. സഹോദരിയെ ബുർഖ ധരിച്ച നിലയിൽ മുസ്ലിം യുവാവിനോടൊപ്പം വിവിധയിടങ്ങളിൽ കണ്ടെത്തിയതാണ് ധനുശ്രീയും സഹോദരനുമായി തർക്കം ഉണ്ടാവാൻ കാരണം. കഴിഞ്ഞ 7 മാസം ആയി നിരവധി തവണ വിലക്കിയിട്ടും ധനുശ്രീ ബന്ധം തുടർന്നു കൊണ്ടു പോയത് സഹോദരനെ പ്രകോപിപ്പിക്കുകയായിരുന്നു.

Stories you may like

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

കഴിഞ്ഞദിവസം ഈ സംഭവത്തെ ചൊല്ലി ധനുശ്രീയും നിധിനും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പ്രകോപിതനായ നിതിൻ വീടിനു സമീപത്തെ കായലിലേക്ക് സഹോദരിയെ തള്ളിയിടുകയായിരുന്നു. പിന്നാലെ തന്നെ ധനുശ്രീയെ രക്ഷിക്കാൻ ആയി കായലിലേക്ക് ചാടിയ അമ്മയും മരണപ്പെടുകയായിരുന്നു. തുടർന്ന് നിതിൻ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കായലിൽ നിന്നും അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Tags: brother arrestedmother and daughter diedkarnataka
Share17
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

Latest News

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

ചൈനയെ തകർത്തു; ജപ്പാനിൽ റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യയ്ക്ക് അമ്പെയ്ത്തിൽ സ്വർണത്തിളക്കം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology