Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാമായണവും ഹനുമാൻ സ്വാമിയുടെ ചിത്രവും കത്തിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

by Brave India Desk
Jan 25, 2024, 04:06 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലക്‌നൗ: രാമായണത്തിന്റെ പകർപ്പും ഭഗവാൻ ഹനുമാന്റെ ചിത്രവും കത്തിച്ച ഋഷി ദത്ത് മിശ്ര എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു ഉത്തർപ്രദേശ് ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം.രാമചന്ദ്ര മിഷനിലെ സരായ് കൈയാൻ സ്വദേശിയാണ് പ്രതി. ആരുടെയെങ്കിലും പ്രേരണമൂലമാണോ ഇത് ചെയ്തതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

പ്രതി തന്റെ പ്രവൃത്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

Stories you may like

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

അടുത്തിടെ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നുവരി 22 ന് ശ്രീരാമന്റെ ചിത്രം കത്തിച്ചതിന് ഒരു ഷാക്കിബ് അറസ്റ്റിലായി. വീട്ടിൽ ഹീറ്റർ സ്ഥാപിച്ച് ദൈവത്തിന്റെ ചിത്രം കത്തിക്കുകയും തന്റെ പ്രവൃത്തി ചിത്രീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാൾ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തത്. തുടർന്ന്, വിഡിയോ വൈറലാവുകയും വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു. വിവരം ലഭിച്ച് മണിക്കൂറുകൾക്കകം പോലീസ് ഷാക്കിബിനെ പിടികൂടി.

Tags: ramayanamayodhyaArrested
Share
Tweet
SendShare

Latest stories from this section

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

Latest News

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology