സിനിമ പരാജയപ്പെട്ടപ്പോള്‍ നിര്‍മാതാവിന് 40 ലക്ഷം തിരികെ നല്‍കി; പ്രശംസിച്ചു സോഷ്യല്‍ മീഡിയ
പ്രേമം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയ താരമായി മാറിയ നടിയാണ് സായി പല്ലവി. സായി പല്ലവിയുടെ തിരഞ്ഞെടുപ്പുകളും അഭിനയവും എന്നും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. തന്റെ ഓരോ ചിത്രത്തിലും സായി ...