Tag: arrested

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: ആറ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

മംഗളൂരു: യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ആറു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം 21 ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവം: പെരുമ്പാവൂരിൽ പാസ്റ്റർ അറസ്റ്റിൽ

കോഴിക്കോട്: മതിയായ രേഖകൾ ഇല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ അറസ്റ്റിൽ. പാസ്റ്റർ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്. ജുവനൈൽ ...

ഡൽഹിയിൽ ഇന്നും നാടകീയ രംഗങ്ങൾ: കോൺഗ്രസ് എംപിമാർ അറസ്റ്റിൽ

ഡൽഹി : നാഷണൽ ഹെറാൾഡ് കേസിലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും പ്രതിഷേധിച്ച കോൺ​ഗ്രസ് എംപിമാർ അറസ്റ്റിൽ. പാർലമെന്റിൽ നിന്നും കാൽനടയായി ...

രാഹുൽ അറസ്റ്റിൽ

ഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാ‍ര്‍ നടത്തിയ പ്രതിഷേധത്തിൽ അരങ്ങേഥിയത് നാടകീയ രംഗങ്ങൾ. വിജയ് ...

ന​ട​ൻ വി​നീ​ത് ത​ട്ടി​ൽ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി​നി​മാ ന​ട​ൻ വി​നീ​ത് ത​ട്ടി​ൽ ഡേ​വി​ഡ് അ​റ​സ്റ്റി​ൽ. തു​റ​വൂ​ർ സ്വ​ദേ​ശി​യാ​യ അ​ല​ക്സ് എ​ന്ന​യാ​ളെ​യാ​ണ് വി​നീ​ത് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ...

പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റിൽ

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിന് ...

നുപുർ ശർമയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരൻ പിടിയിൽ : പാക് സ്വദേശി പിടിയിലായത് രാജസ്ഥാനിൽ

ഡൽഹി: ബിജെപി മുൻ വക്താവ് നുപുർ ശർമയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരൻ പിടിയിൽ. പാക് സ്വദേശി രാജസ്ഥാനിൽ പിടിയിലായതായി നുപുർ ശ‌ർമയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ...

കെ.എസ് ശബരീനാഥൻ അറസ്റ്റിൽ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥൻ അറസ്റ്റിൽ. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ ആണ് അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം ...

രാജ്യവിരുദ്ധ പ്രവർത്തനം : പാറ്റ്നയില്‍ അറസ്റ്റിലായവരുടെ കേരള ബന്ധം ബിഹാർ പൊലീസ് അന്വേഷിക്കും

പാറ്റ്നയില്‍ രാജ്യവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായവരുടെ കേരള ബന്ധം ബിഹാർ പൊലീസ് അന്വേഷിക്കും. പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധപ്പെട്ട മലയാളികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. കേരളം, തമിഴ്നാട് ...

പാറ്റ്ന പോപ്പുലർ ഫ്രണ്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് ഒളിവിൽ കഴിഞ്ഞ അഭിഭാഷകൻ നൂറുദ്ദീൻ

പാറ്റ്ന പോപ്പുലർ ഫ്രണ്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ധരബംഗ സ്വദേശിയും അഭിഭാഷകനുമായ നൂറുദ്ദീൻ ആണ് അറസ്റ്റിലായത്. ലക്നൗവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ യുപിയിലെ പ്രത്യേക അന്വേഷണ ...

ഉദയ്പൂർ കൊലപാതകം: ഗൂഢാലോചനയിൽ പങ്കെടുത്ത ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

ഡൽഹി : ഉദയ്പൂർ കൊലപാതക കേസിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉദയ്പ്പൂർ സ്വദേശി ഫർഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ മുഖ്യപ്രതികളോടൊപ്പം ഇയാൾ ...

അമ്മയുടെ പെന്‍ഷന്‍ തുക നഷ്ടപ്പെടാതിരിക്കാന്‍ മൃതദേഹം മാസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച മകള്‍ പൊലീസ് പിടിയിൽ

അമ്മയ്ക്ക് ലഭിച്ചുവരുന്ന പെന്‍ഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ മരിച്ച ശേഷം മൃതദേഹം മാസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച മകള്‍ അറസ്റ്റില്‍. 93 വയസുകാരിയായ മേരി ഹോസ്‌ക്കിന്റെ മൃതദേഹം രണ്ട് മാസത്തോളം സൂക്ഷിച്ചുവച്ചതിന് ...

രാത്രി കടല്‍പ്പാലം കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദനവുമായി തലശ്ശേരി പൊലീസ് : അറസ്റ്റ് ചെയ്തെന്നും പരാതി

കണ്ണൂര്‍: സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതായി തലശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതിമാര്‍ രം​ഗത്ത്. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം ...

കോട്ടയം ഡിസിസി ഓഫീസിന് നേരെ അക്രമം : അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

കോട്ടയം ഡി സി സി ഓഫീസിന് നേരെ അക്രമമുണ്ടായ സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി, ...

പീഡിപ്പിച്ചെന്ന് പരാതിയുമായി സോളാര്‍ കേസ് പ്രതി; പി.സി ജോര്‍ജ്ജ് അറസ്റ്റില്‍

പീഡനപരാതിയിൽ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് അറസ്റ്റില്‍. സോളാര്‍ കേസ് പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ...

മൂന്ന് ദിവസത്തെ ഡ്യൂട്ടിക്കിടെ കണക്കില്‍ പെടാത്ത പണം കൈയ്യിൽ; മലപ്പുറത്ത് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

മലപ്പുറത്ത് കണക്കില്‍ പെടാത്ത പണം കൈവശം വെച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. വഴിക്കടവ് ചെക്‌പോസ്റ്റിലെ എ.എം.വി.ഐ, ബി. ഷഫീസിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും ...

15-കാരനെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ചേര്‍പ്പ്: 15-കാരനെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫി(42)നെ ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ...

പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്തു; രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ...

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവം; സിനിമാ നിര്‍മ്മാതാവ് കെ പി സിറാജുദ്ദീൻ അറസ്റ്റില്‍

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവ് അറസ്റ്റില്‍. കെ പി സിറാജുദ്ദീനാണ് അറസ്റ്റിലായത്. കസ്റ്റംസാണ് ഇയാളെ പിടികൂടിയത്. ദുബായിലായിരുന്ന ...

അഗ്നിപഥ് പദ്ധതിക്കെതിരായ ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം : എ എ റഹീം ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഡല്‍ഹി ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. എ എ ...

Page 1 of 28 1 2 28

Latest News