Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊടും ഭീകരർക്കെതിരെ ധീരമായി പോരാടി ; കർഷകന് ശൗര്യ ചക്ര നൽകി ആദരിച്ച് രാജ്യം

by Brave India Desk
Jan 25, 2024, 10:50 pm IST
in India
Share on FacebookTweetWhatsAppTelegram

2023 ഓഗസ്റ്റിലെ ഒരു പ്രഭാതം, എന്നത്തേയും പോലെ കുടുംബത്തോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ എത്തിയതായിരുന്നു പർഷോതം കുമാർ എന്ന കർഷകൻ. ഗ്രാമത്തിലെ ഡിഫൻസ് കമ്മറ്റി അംഗം കൂടിയായ പർഷോതം കുമാർ തന്റെയുള്ളിലെ ധീരദേശാഭിമാനിയെ സ്വയം തിരിച്ചറിഞ്ഞ ദിനമായിരുന്നു ആ ഓഗസ്റ്റ് 5.

ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ പരമ്പരാഗത കർഷക കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് ഗ്രാമത്തിനോട് ചേർന്നുള്ള കാടിന്റെ ഓരോ മുക്കും  മൂലയും സ്വന്തം വീട് പോലെ സുപരിചിതം. അന്ന് വിറക് ശേഖരിക്കുന്നതിനിടെ അദ്ദേഹം ഒരു കാര്യം ശ്രദ്ധിക്കുകയുണ്ടായി, ആ പ്രദേശത്ത് ഇതുവരെ കണ്ടുപരിചയമല്ലാത്ത ചില മുഖങ്ങൾ. മാരകായുധങ്ങൾ പോലെ എന്തോ അവരുടെ കൈകളിൽ ഉള്ളത് പോലെ. തന്റെ ഗ്രാമത്തിലേക്ക് ആസന്നമായ അപകടം, ഉൾവിളിപോലെ അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ശ്രദ്ധയിൽപ്പെട്ടത് ഭീകരരാണെന്ന് തിരിച്ചറിഞ്ഞ നിമിഷം പതറാതെ അദ്ദേഹം അതിനെ നേരിടാൻ ഉറച്ചു. ആദ്യം തന്നെ തന്റെ കുടുംബത്തെയും കൂടെ വന്നവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അസാമാന്യ നേതൃപാടവത്തോടെയായിരുന്നുപിന്നീടുള്ള അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും. പർഷോതം കുമാർ സ്വയം രാജ്യത്തിന്റെ സംരക്ഷകരിലൊരാളായി മാറുകയായിരുന്നു.

Stories you may like

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ആദ്യം തന്നെ വില്ലേജ് ഡിഫൻസ് കമ്മറ്റിയെ സംഭവം അറിയിച്ചു. സമയം പാഴാക്കാതെ പോലീസിനെയും സൈന്യത്തയും വിവരം അറിയിച്ചു.സ്വന്തം സുരക്ഷ പോലും നോക്കാതെ പർഷോതം കുമാർ സൈന്യം അവിടെ വളയും വരെ ഭീകരരുടെ ഓരോ നീക്കവും നിരീക്ഷിച്ച് സഹായിയായി. ആ യുവ കർഷകന്റെ സഹായത്താൽ അന്ന് സൈന്യത്തിന് ഭീകരരെ വധിക്കാനായി. അന്ന് അദ്ദേഹം കാണിച്ച വീരത്വം കാരണം ഒരു ഭീകരാക്രമണത്തെ നിഷ്പ്രഭമാക്കാൻ സൈന്യത്തിന് കഴിഞ്ഞു. ഇന്ന് മാസങ്ങൾക്കിപ്പുറം രാജ്യം പർഷോതം കുമാർ എന്ന കർഷകനെ ശൗര്യ ചക്ര നൽകി ആദരിക്കുകയാണ്. മാതൃരാജ്യത്തിനായി കാണിച്ച അസാമാന്യ ധൈര്യത്തിന് ഇതിൽ കൂടുതൽ എന്ത് ആദരവാണ് ഭാരതത്തിന് നൽകാനുള്ളത്.

Tags: Shaurya Chakra
Share10TweetSendShare

Latest stories from this section

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

Discussion about this post

Latest News

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ട്രമ്പിൾമാനെയും ഷിക്കോംഗോയെയും വിറപ്പിച്ച മലയാളി വീര്യം; സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു ചെറുമീനിനെതിരെയുള്ള പോരാട്ടമല്ല, ലോകകപ്പിലെ ആ സ്വപ്ന നിമിഷങ്ങൾ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies