കൊടും ഭീകരർക്കെതിരെ ധീരമായി പോരാടി ; കർഷകന് ശൗര്യ ചക്ര നൽകി ആദരിച്ച് രാജ്യം
2023 ഓഗസ്റ്റിലെ ഒരു പ്രഭാതം, എന്നത്തേയും പോലെ കുടുംബത്തോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ എത്തിയതായിരുന്നു പർഷോതം കുമാർ എന്ന കർഷകൻ. ഗ്രാമത്തിലെ ഡിഫൻസ് കമ്മറ്റി അംഗം കൂടിയായ ...