Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിതീഷ് കുമാർ ഒരുമിച്ചു കൂട്ടിയ “ഇൻഡി സഖ്യം” പൊളിഞ്ഞു – ജെ ഡി യു നേതാവ് കെ സി ത്യാഗി

by Brave India Desk
Jan 27, 2024, 04:51 pm IST
in News, India
Share on FacebookTweetWhatsAppTelegram

പാറ്റ്ന: കോൺഗ്രസ് ഇതര കക്ഷികളെ ഓരോരുത്തരായി ഒരുമിച്ചു കൊണ്ട് വന്ന നിതീഷ് കുമാർ സംഘടിപ്പിച്ച ഇൻഡി സഖ്യം പൊളിഞ്ഞിരിക്കുകയാണ് എന്ന് വ്യക്തമാക്കി ജെ ഡി യു പാർട്ടി നേതാവ് കെ സി ത്യാഗി. പശ്ചിമ ബംഗാളിൽ ഇൻഡി സഖ്യം ഏതാണ്ട് തീർന്നിട്ടുണ്ട്, പഞ്ചാബിൽ സഖ്യത്തിനില്ല എന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചതോടെ അവിടെ ഏതാണ്ട് തീർന്നിട്ടുണ്ട്, ബീഹാറിലും സഖ്യത്തിന്റെ കാര്യം ഏതാണ്ട് അവസാനത്തിലെത്തിയിട്ടുണ്ട്. ഉത്തർ പ്രദേശിൽ തുറന്ന ഹൃദയത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ നടക്കില്ലെന്നും കോൺഗ്രസ് മുൻകൈ എടുക്കാത്തത് ആണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അഖിലേഷ് യാദവ് തുറന്നു പറഞ്ഞിട്ടുണ്ട്.

കൂടാതെ ആരാണ് നേതാവെന്നോ എന്താണ് കാര്യാ പരിപാടികളെന്നോ പോലും തീരുമാനം ആകാതെയാണ് അതി ശക്തരായ ബി ജെ പി യെ നേരിടാൻ പോകുന്നതെങ്കിൽ ഇൻഡി സഖ്യത്തിന് ഒരു സാധ്യതയും ഇല്ലെന്നും ത്യാഗി വ്യക്തമാക്കി

Stories you may like

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

പട്‌നയിൽ നിരവധി പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ കുമാർ വിജയിച്ചു, എന്നാൽ അതിനു ശേഷം മുഴുവൻ പ്രക്രിയയും വളരെ മന്ദഗതിയിലായി, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും നേതൃത്വത്തെയും അജണ്ടയെയും കുറിച്ച് തീരുമാനിക്കാൻ ഇൻഡി സഖ്യത്തിൽ സംയുക്ത യോഗങ്ങൾ നടന്നിട്ടില്ലെന്നും ത്യാഗി കൂട്ടിച്ചേർത്തു.

ബിഹാറിലെ ഭരണകക്ഷിയായ ‘മഹാഗത്ബന്ധൻ’ ഉപേക്ഷിച്ച് ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് മടങ്ങാൻ കുമാർ ഒരുങ്ങുന്നുവെന്ന ശക്തമായ സൂചനകൾക്കിടയിലാണ് ത്യാഗി അടക്കമുള്ള മുതിർന്ന ജെഡിയു നേതാക്കളുടെ പ്രസ്താവന വന്നിരിക്കുന്നത്.

നിതീഷ് കുമാർ എൻ ഡി എ യിലേക്ക് വരാൻ ബി ജെ പി നേതൃത്വവുമായി ചർച്ചകൾ നടത്തി കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ സത്യാ പ്രതിജ്ഞ ഞായറാഴ്ച ഉണ്ടാകുമെന്നും ആണ് കരുതപ്പെടുന്നത്. ജെ ഡി യു വിനോടൊപ്പം ഏതാനും കോൺഗ്രസ് നേതാക്കളും ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണിയിലേക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്

Tags: JDUnitish kumark c tyagiIndi alliance collapse
Share1TweetSendShare

Latest stories from this section

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology