മുസ്ലിം തൊപ്പി ധരിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ; ‘മതേതര യോഗ്യത’ ഇല്ലെന്ന് പ്രതിപക്ഷം
പട്ന : മുസ്ലിം തൊപ്പി ധരിപ്പിക്കാനുള്ള ശ്രമം തടഞ്ഞ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രവൃത്തിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. നിതീഷ് കുമാറിന് 'മതേതര യോഗ്യത' ഇല്ലെന്ന് പ്രതിപക്ഷം ...