JDU

jdu in NDA

എൻ ഡി എ യോടൊപ്പം പാറ പോലെ ഉറച്ച്; നിലപാട് വ്യക്തമാക്കി നിതീഷ് കുമാറിന്റെ ജെ ഡി യു; ലാലു പ്രസാദിന്റെ മോഹം പൊളിഞ്ഞു

പാറ്റ്ന: പ്രതിപക്ഷ സഖ്യത്തിന്റെ വാതിലുകൾ നിതീഷ് കുമാറിന് വേണ്ടി എന്നും തുറന്നു കിടക്കും എന്ന ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജെ ഡി യു. അഭിപ്രായ ...

ബീഹാറിന് പ്രേത്യേക പദവി നൽകാനാവില്ല; പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

ദില്ലി: ബിഹാറിന് പ്രത്യേക പദവി നൽകാനാവില്ലെന്ന് നിലപാട് പാർലമെൻ്റിലറിയിച്ച് കേന്ദ്ര സർക്കാർ . ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് പ്രത്യേക പദവി നൽകാനാവില്ലെന്ന് വിശദീകരിച്ചത് . 2012ൽ ...

ഓഗസ്റ്റിൽ മോദി സർക്കാർ താഴെ വീഴും, വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകും ; പ്രഖ്യാപനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്

പാട്ന : മൂന്നാം നരേന്ദ്രമോദി സർക്കാർ ഓഗസ്റ്റിൽ താഴെ വീഴുമെന്ന പ്രഖ്യാപനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആർജെഡി സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ലാലുപ്രസാദ് ...

കിട്ടാത്ത മുന്തിരി പുളിക്കും എന്ന അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ് ; രൂക്ഷ വിമർശനവുമായി ജെഡിയു

ന്യൂഡൽഹി : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെഡിയു. കിട്ടാത്ത മുന്തിരി പുളിക്കും എന്നുള്ള അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ് എന്ന് ജെഡിയു നേതാവ് രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. ...

ഇൻഡിയിൽ ഇത്തവണ ജയിച്ചവരെല്ലാം അടുത്ത തവണ തോറ്റിരിക്കും; താൻ എല്ലായ്‌പ്പോഴും പ്രധാനമന്ത്രിയ്‌ക്കൊപ്പം; നിതീഷ് കുമാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. എൻഡിഎ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഡി സഖ്യത്തിൽ ഇക്കുറി വിജയിച്ചവരെല്ലാം ...

എൻ ഡി എ ക്ക് സീറ്റ് അല്പം കുറഞ്ഞു, പക്ഷെ തുടർച്ചയായ മൂനാം തവണയും കുടുംബാധിപത്യ വാദികളെ രാജ്യം പരാജയപ്പെടുത്തി – ജെ ഡി യു

പാറ്റ്‌ന: വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞു പോയത് എന്ന് വ്യക്തമാക്കി ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം ജനങ്ങളുടെ വിജയമാണെന്ന് ...

ഞങ്ങൾ യൂണിഫോം സിവിൽ കോഡിനെതിരല്ല; നിലപാട് വ്യക്തമാക്കി നിതീഷ് കുമാറിന്റെ ജെ ഡി യു

പാറ്റ്ന: കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിർണ്ണായക വിഷയങ്ങളിൽ നരേന്ദ്ര മോദി നയിക്കുന്ന മൂന്നാം ബി ജെ പി സർക്കാരിന് വിട്ടു വീഴ്ച ചെയ്യേണ്ടി വരുമോ എന്ന ആശങ്ക ...

ബീഹാറിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ച് ബിജെപി – ജെ ഡി യു; ഇൻഡി സഖ്യത്തിൽ പ്രതിസന്ധി രൂക്ഷം

പാറ്റ്ന: ബീഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ബി ജെ പി യും തമ്മിൽ ഉള്ള സ്ഥാനാർത്ഥി വിഭജനം സമാധാനപരമായി പൂർത്തിയായി. ആർ ജെ ഡി യും, ...

‘കൈ‘ വിട്ട് താമര പിടിച്ച് ജെഡിയു ; നിതീഷ് കുമാർ തിരിച്ചെത്തിയത് എന്തുകൊണ്ട് ?

ലോക്സഭാ തെരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസം മാത്രം ബാക്കി നിൽക്കെയാണ് ഇൻഡി സഖ്യത്തിന് കനത്ത പ്രഹരം ഏൽപ്പിച്ച് നിതിഷ് കുമാർ എൻഡിഎ ക്യാമ്പിൽ തിരിച്ചെത്തിയിരിക്കുന്നത്. ദേശീയ തലത്തിൽ ...

നിതീഷ് കുമാർ ഒരുമിച്ചു കൂട്ടിയ “ഇൻഡി സഖ്യം” പൊളിഞ്ഞു – ജെ ഡി യു നേതാവ് കെ സി ത്യാഗി

പാറ്റ്ന: കോൺഗ്രസ് ഇതര കക്ഷികളെ ഓരോരുത്തരായി ഒരുമിച്ചു കൊണ്ട് വന്ന നിതീഷ് കുമാർ സംഘടിപ്പിച്ച ഇൻഡി സഖ്യം പൊളിഞ്ഞിരിക്കുകയാണ് എന്ന് വ്യക്തമാക്കി ജെ ഡി യു പാർട്ടി ...

ബിഹാറിൽ ജെഡിയു- ബിജെപി സഖ്യം; ഗവർണറെ കാണാൻ നിതീഷ് കുമാർ; അടിയന്തിര യോഗം വിളിച്ച് ആർജെഡി

പറ്റ്‌ന: എൻഡിഎയിൽ ചേരുമെന്ന വാർത്തകൾക്കിടെ ഗവർണറെ കാണാൻ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. നാളെ രാവിലെ 10 മണിയ്ക്ക് അദ്ദേഹം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ...

കർപ്പൂരി താക്കൂറിന് ഭാരതരത്‌ന; പ്രശംസിച്ച് നിതീഷ് കുമാർ; ലാലു നിരന്തരം ഉന്നയിച്ച ആവശ്യമെന്ന് ആർജെഡി

പറ്റ്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് ഭാരത രത്‌ന നൽകാനുളള കേന്ദ്ര തീരുമാനത്തെ പുകഴ്ത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവും ...

‘നിതീഷ് കുമാറിന് തീർച്ചയായും എന്തോ രോഗമുണ്ട്, സ്ഥിരബുദ്ധിയില്ലാത്തവരെ പോലെയാണ് ഈയിടെയായി അദ്ദേഹത്തിന്റെ സംസാരം‘: സുശീൽ കുമാർ മോദി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാവിട്ട വാക്കുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. നിതീഷ് കുമാറിന് തീർച്ചയായും എന്തോ ഗുരുതരമായ ...

‘ഇൻഡി സഖ്യത്തിന് ലക്ഷ്യബോധം നഷ്ടമായി, ഉത്തരവാദി കോൺഗ്രസ്‘: രൂക്ഷ വിമർശനവുമായി സിപിഐ വേദിയിൽ നിതീഷ് കുമാർ

പട്ന: ഇൻഡി സഖ്യത്തിന് ലക്ഷ്യബോധം നഷ്ടമായെന്ന വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോൺഗ്രസാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. പട്നയിൽ സിപിഐ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു ...

‘ഞാൻ മാദ്ധ്യമ പ്രവർത്തകർക്കൊപ്പം‘: ഇൻഡി സഖ്യത്തിന്റെ മാദ്ധ്യമ ബഹിഷ്കരണത്തിനെതിരെ നിതീഷ് കുമാർ; പാളയത്തിലെ പടയിൽ വലഞ്ഞ് പ്രതിപക്ഷ സഖ്യം

ന്യൂഡൽഹി: ഡിഡി ന്യൂസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ 14 മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കത്തിനെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബഹിഷ്കരണ ആഹ്വാനത്തിനെ കുറിച്ച് തനിക്ക് ...

ബീഹാറിൽ ഇപ്പോൾ നടപ്പാകുന്നത് ഗുണ്ടാരാജ്; ജെഡിയു മുന്നോട്ട് പോകുന്നത് ആക്രമണത്തിന്റെ പാതയിൽ; ബന്ധുവിന് നേരെയുണ്ടായ വെടിവയ്പ്പിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ആർസിപി സിംഗ്

നളന്ദ: ബീഹാറിലെ നളന്ദ ജില്ലയിലെ ധർഹാര ഗ്രാമത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആർസിപി സിംഗിന്റെ ബന്ധുവിന് നേരെ ആക്രമണം. പ്രഗതി കുമാർ എന്നയാൾക്കാണ് വെടിയേറ്റത്. സംഭവത്തിൽ ...

ബിഹാറിൽ പാർട്ടി പ്രവർത്തകർക്കായി ജെഡിയു അദ്ധ്യക്ഷന്റെ സത്ക്കാരം; നഗരത്തിൽ അലഞ്ഞുനടന്ന നിരവധി നായകൾ അപ്രത്യക്ഷമായെന്ന് നാട്ടുകാർ; സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ബിജെപി

പറ്റ്‌ന: ജെഡിയു നേതാവ് പാർട്ടി പ്രവർത്തകർക്ക് സത്കാരം നൽകിയതിന് പിന്നാലെ തെരുവ് നായ്ക്കളെ കാണാനില്ലെന്ന പരാതിയുമായി നാട്ടുകാർ. സംഭവത്തിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജെഡിയു സംസ്ഥാന ...

‘ബിഹാറിലെ ജംഗിൾ രാജിന് ബിജെപി അന്ത്യം കുറിക്കും, കലാപകാരികളെ തൂക്കിലേറ്റും‘: ശ്രീരാമ നവമി ആഘോഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അമിത് ഷാ

പട്ന: ബിഹാറിലെ നെവാഡയിൽ നടത്തിയ റാലിയിൽ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡുമായി ഇനി ...

നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് നടക്കുകയാണ്; ഇനിയൊരിക്കലും ബിജെപിയുടെ വാതിലുകൾ അയാൾക്ക് മുന്നിൽ തുറക്കില്ലെന്നും അമിത് ഷാ

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ സ്വപ്‌നം കണ്ടു നടക്കുന്ന ജെഡിയു നേതാവിന് മുന്നിൽ ...

പാകിസ്താൻ ഭീകരരെ നേരിടാൻ കഴിയുന്നില്ലെങ്കിൽ കൂടുതൽ മുസ്ലീങ്ങളെ സൈന്യത്തിലെടുക്കൂ; ഇരുമ്പിനെ കാരറ്റ് കൊണ്ട് മുറിക്കാൻ സാധിക്കില്ല; വിവാദ പരാമർശവുമായി ജെഡിയു നേതാവ്

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തെ കാരറ്റുമായി താരതമ്യം ചെയ്ത് ജനത ദൾ യുണൈറ്റഡ് എംഎൽസി ഗുലാം റസൂൽ ബൽയാവി. പാകിസ്താനിൽ നിന്നുള്ള തീവ്രവാദികളെ നേരിടാൻ കേന്ദ്ര സർക്കാരിനാകില്ലെങ്കിൽ, ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist