Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സാഹചര്യങ്ങള്‍ മാറി: പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങി വരാനുള്ള സമയമായെന്ന് സുഷമ

by Brave India Desk
Jan 10, 2016, 07:33 am IST
in India
Share on FacebookTweetWhatsAppTelegram

sushama newഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനുള്ള സമയമായെന്ന്  വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മുമ്പ് ജീവിതം കെട്ടിപ്പടുക്കാനും സമ്പാദിക്കാനും ഇന്ത്യക്കാരന് വിദേശത്തേക്കുപോകേണ്ട സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ സാഹചര്യം മാറുകയാണെന്നും സമ്പാദിക്കാനുള്ള സാഹചര്യങ്ങള്‍ ഇന്ത്യയില്‍തന്നെ ലഭ്യമാണെന്നും അവര്‍ പറഞ്ഞു.

പഠനശേഷം ജോലിക്കും സമ്പാദനത്തിനും വിദേശത്ത് കഴിഞ്ഞശേഷം വിശ്രമജീവിതത്തിനെങ്കിലും സ്വരാജ്യത്തേക്ക് മടങ്ങണം എന്ന സ്വപ്നമാണ് ഇന്ത്യക്കാര്‍ മനസ്സില്‍ സൂക്ഷിക്കുന്നത്. അവര്‍ക്ക് മടങ്ങിവരാനുള്ള സമയമായെന്നും പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവെ സുഷമ പറഞ്ഞു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി പ്രതിരോധം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍, റെയില്‍വേവികസനം തുടങ്ങിയ മേഖലകളിലെല്ലാം വര്‍ധിപ്പിച്ചത് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വംശജര്‍ക്കും വലിയ അവസരമാണ് തുറന്നുനല്‍കുന്നത്.  മേക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ ഇന്ത്യയില്‍തന്നെ തൊഴിലവസരങ്ങളും സമ്പാദ്യ സാഹചര്യവും ഉറപ്പാക്കുന്നതാണ്. ആരോഗ്യവിദ്യാലയ, സ്വച്ഛ് ഭാരത്, ഗംഗാശുചീകരണ പദ്ധതികളാവട്ടെ കളിച്ചുവളര്‍ന്ന നാടിനോടുള്ള കടപ്പാട് വീട്ടാനുള്ള അവസരവുമാണ്.

വിദേശത്തെ സാധാരണക്കാരായ ഇന്ത്യക്കാര്‍ രാജ്യത്തിന്റെ അനൗദ്യോഗിക അംബാസഡര്‍മാരാണ്. നല്ല അയല്‍ക്കാര്‍, കഠിനാധ്വാനികള്‍, നിയമം പാലിക്കുന്നവര്‍ എന്നീ സല്‍പേരാണ് വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാര്‍ നേടിയെടുത്തിട്ടുള്ളത്. യുക്രെയ്ന്‍, ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളിലെ പ്രതിസന്ധികളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ  സുരക്ഷിതമായി തിരിച്ചത്തെിക്കാന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു.

Tags: sushama swaraj
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies