Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവം; സമ്പൂർണ ബജറ്റ് തിരഞ്ഞെടുപ്പിന് ശേഷം;പ്രധാനമന്ത്രി

by Brave India Desk
Jan 31, 2024, 11:18 am IST
in India
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി ന്യൂഡൽഹി: രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും നരേന്ദ്രമോദി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ ഇടക്കാല ബജറ്റ് അവതരിപ്പിനിരിക്കെ സ്ത്രീപക്ഷ ബജറ്റെന്ന് സൂചന നൽകുകയായിരുന്നു അദ്ദേഹം.

Stories you may like

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ വേദിയിൽ വെച്ച് ശാസിച്ച് മല്ലികാർജുന ഖാർഗെ

പ്രതിപക്ഷം സഹകരിക്കണം. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദേശങ്ങൾക്കായി ഉയരണം. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

Tags: pm modi
Share1TweetSendShare

Latest stories from this section

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

45 മിനിറ്റോളം വിമാനത്താവളത്തിൽ കാത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത്യപൂർവ്വ നടപടി നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി

45 മിനിറ്റോളം വിമാനത്താവളത്തിൽ കാത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; അത്യപൂർവ്വ നടപടി നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി

Discussion about this post

Latest News

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ആരോഗ്യവകുപ്പിന്റെ പ്രശ്നം പത്തുവർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും’; നിയമസഭയിൽ കെ. മുരളീധരനും പി.എ. മുഹമ്മദ് റിയാസും തമ്മിൽ കടുത്ത വാക്പോര്!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

“ഹോർമുസ് അടച്ചാൽ നിനക്കൊരിക്കലും നിന്റെ രാജ്യത്തേക്ക് മടങ്ങാനാകില്ല!” ഇറാനെതിരെ കടുത്ത തെറിവിളിയുമായി ട്രംപ്

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഏത് പന്തും എങ്ങോട്ടും അടിക്കും; താൻ നേരിട്ടതിൽ ഏറ്റവും കഠിനനായ ബാറ്ററെ വെളിപ്പെടുത്തി ജോഫ്ര ആർച്ചർ, കോഹ്‌ലിയും രോഹിത്തും അല്ല ഇത് മറ്റൊരു താരം

ഏത് പന്തും എങ്ങോട്ടും അടിക്കും; താൻ നേരിട്ടതിൽ ഏറ്റവും കഠിനനായ ബാറ്ററെ വെളിപ്പെടുത്തി ജോഫ്ര ആർച്ചർ, കോഹ്‌ലിയും രോഹിത്തും അല്ല ഇത് മറ്റൊരു താരം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

ക്ഷേത്രപ്പണം ക്ഷേത്രങ്ങൾക്ക് മാത്രം! 246 കോടിയുടെ വമ്പൻ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ 

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies