Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘തമിഴക വെട്രി കഴകം ‘; തമിഴ് രാഷ്ട്രീയത്തിന്റെ ഭാഗമായി വിജയ്; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇളയ ദളപതി

by Brave India Desk
Feb 2, 2024, 02:23 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇളയ ദളപതി വിജയ്‌യും. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. രാഷ്ട്രീയ രംഗത്തെ മാറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള പാർട്ടിയ്ക്ക് തമിഴക വെട്രി കഴകം എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഉച്ചയോടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് രാഷ്ട്രീയ പാർട്ടിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയത്. പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് തന്നെ അപേക്ഷ നൽകുമെന്ന് വിജയ് വ്യക്തമാക്കി. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ല. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങൾ വലിയൊരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.

Stories you may like

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

രാഷ്ട്രീയം തനിക്ക് ജോലിയല്ല. അത് ജനങ്ങൾക്കായി ചെയ്യുന്ന പുണ്യപ്രവൃത്തിയാണ്. ഇതിനായി വളരെകാലമായി താൻ തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം കുട്ടിക്കളിയല്ല. ഇത് തന്നെ ആഴത്തിലുള്ള ആഗ്രഹം കൂടിയാണ്. അതിനാൽ പൂർണമായും ഇതിൽ മുഴുകുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ചെന്നൈയിൽ നടന്ന യോഗത്തിൽ വിജയ്‌യുടെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് രാഷ്ട്രീയ പാർട്ടി സംബന്ധിച്ച പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മീഷൻ തമിഴക വെട്രി കഴകത്തെ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്താൽ പാർട്ടി യോഗങ്ങളും പ്രവർത്തനങ്ങളും ആരംഭിക്കും.

Tags: politicsvijayparty
Share1TweetSendShare

Latest stories from this section

അമിത് ഷായും രാജിവെക്കണം ; നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി ; അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

അമിത് ഷായും രാജിവെക്കണം ; നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി ; അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

Discussion about this post

Latest News

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

മൂന്ന് കൂട്ടുകാർ ചേർന്നുവെച്ച ആ 3 അക്ഷരങ്ങൾ! RKG സാമ്രാജ്യം പിറന്ന കഥ!

മൂന്ന് കൂട്ടുകാർ ചേർന്നുവെച്ച ആ 3 അക്ഷരങ്ങൾ! RKG സാമ്രാജ്യം പിറന്ന കഥ!

അമിത് ഷായും രാജിവെക്കണം ; നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി ; അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

അമിത് ഷായും രാജിവെക്കണം ; നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി ; അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies