10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം
സോഷ്യൽമീഡിയയിലെ ഇടപെടലുകൾക്ക് സ്വതന്ത്ര പ്രൊഫൈലുകളെ ഒപ്പം ചേർക്കാൻ നടപടിയുമായി സിപിഎം. ഔദ്യോഗിക സോഷ്യൽമീഡിയ സെൽ നിലവിൽ ഉള്ളപ്പോഴാണ് സിപിഎമ്മിന്റ പുതിയ ഇടപെടൽ. എന്നാൽ എംവി നികേഷ് കുമാറിന്റെ ...