Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാന ബജറ്റിൽ മന്ത്രിമാർക്കും നീരസം ; സപ്ലൈകോക്ക് യാതൊരു പരിഗണനയും നൽകിയില്ലെന്ന് ഭക്ഷ്യമന്ത്രി

by Brave India Desk
Feb 5, 2024, 08:37 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : കേരള സർക്കാർ ബജറ്റിനെതിരെ സംസ്ഥാനത്തെ മന്ത്രിമാർക്കിടയിലും നീരസം. ബജറ്റിൽ സപ്ലൈകോ യാതൊരു പരിഗണനയും നൽകിയില്ലെന്ന് പക്ഷേ മന്ത്രി ജി ആർ അനിൽ കുറ്റപ്പെടുത്തി. സപ്ലൈകോയുടെ ഇതുവരെയുള്ള കുടിശിക തീർക്കാനുള്ള സഹായവും ബജറ്റിൽ പ്രഖ്യാപിച്ചില്ല. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

അതേസമയം യാഥാർത്ഥ്യബോധം ഇല്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി ബജറ്റിന്റെ വിശ്വാസത്തെ തന്നെ തകർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശനമുന്നയിച്ചു. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഉള്ളത് പ്രതിപക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ വിമർശനങ്ങളും ഭരണപക്ഷത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമാണ്. മുൻകാലങ്ങളിൽ ബജറ്റിന് ഒരു പവിത്രത ഉണ്ടായിരുന്നു. എന്നാൽ ഇടതു സർക്കാർ ബജറ്റിനെ പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെന്റ് ആക്കി തരംതാഴ്ത്തി എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

Stories you may like

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

നയാ പൈസ കയ്യിലില്ലാത്ത സർക്കാർ ജനങ്ങളെ പറ്റിക്കുന്നതിനു വേണ്ടി ഇറക്കിയ ബജറ്റ് ആണ് ഇന്ന് നടന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കഴിഞ്ഞവർഷത്തെ ബജറ്റിൽ ലൈഫ് മിഷൻ പദ്ധതിക്കായി മാറ്റിവെച്ച 717 കോടി രൂപയുടെ 2.76 ശതമാനം മാത്രമാണ് സർക്കാർ ഇതുവരെ കൊടുത്തു തീർത്തിട്ടുള്ളത് എന്നും വി ഡി സതീശൻ വിമർശനമുന്നയിച്ചു.

Tags: Minister GR Anilagainst kerala budget
Share1TweetSendShare

Latest stories from this section

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

Discussion about this post

Latest News

വിരാട്-ഹെഡ് തർക്കം; ഓസ്‌ട്രേലിയൻ താരത്തിന്റെ ഭാര്യയെ തെറിവിളിച്ച് ആരാധകർ; സൈബർ ആക്രമണത്തിൽ മനംനൊന്ത് ജെസീക്ക ഹെഡ്

വിരാട്-ഹെഡ് തർക്കം; ഓസ്‌ട്രേലിയൻ താരത്തിന്റെ ഭാര്യയെ തെറിവിളിച്ച് ആരാധകർ; സൈബർ ആക്രമണത്തിൽ മനംനൊന്ത് ജെസീക്ക ഹെഡ്

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology