Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംസ്ഥാന ബജറ്റ് നീതിന്യായ വ്യവസ്ഥയുടെ ചിലവ് വർദ്ധിപ്പിക്കുമെന്ന് സംസ്ഥാന ലീഗൽ സെൽ

by Brave India Desk
Feb 6, 2024, 04:06 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കേരള സർക്കാരിന്റെ ബജറ്റ് നീതിന്യായ വ്യവസ്ഥയുടെ ചെലവ് വർദ്ധിപ്പിക്കുന്നതാണെന്ന് സംസ്ഥാന ലീഗൽ. അഭിഭാഷകരെയും , സാധാരണക്കാരായ കക്ഷികളെയും അവഗണിക്കുന്നതാണ് ബജറ്റ് നിർദ്ദേശങ്ങളെന്നും ലീഗൽ സെൽ വ്യക്തമാക്കി. ചെക്കു കേസുകൾ, കുടുംബ കോടതി കേസ്സുകൾ എന്നിവയ്ക്ക് കോർട്ട് ഫീസ് ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം പിൻവലിക്കണമെന്നും ലീഗൽസെൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

സാധാരണക്കാരായ കക്ഷികൾക്ക് കേസ്സ് ഫയൽ ചെയ്യുന്നതിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് സംസ്ഥാന സർക്കാർ ബജറ്റിലെ പുതിയ തീരുമാനങ്ങൾ. ഇത് മൂലം കോടതിയെ സമീപിക്കാനുള്ള സാധാരണക്കാരുടെ അവകാശം നിഷേധിക്കപ്പെടും. സംസ്ഥാന ബഡ്ജറ്റ് അഭിഭാഷകർക്ക് ഒരു ഗുണവും ചെയ്യുന്നതല്ല എന്നും ലീഗൽ സെൽ വിമർശിച്ചു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

അഭിഭാഷക ക്ഷേമനിധി വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല. ജുഡിഷ്യൽ സ്റ്റാമ്പിൻ്റെ നിരക്കു വർദ്ധന ഹർജികൾ ഫയൽ ചെയ്യുന്നത് കുറയ്ക്കുന്നതാണ്. കുടുംബ കോടതികളിൽ സ്വത്തുവകകൾക്ക് ഫാമിലി കോർട്ട് ആക്ട് 7(1)c പ്രകാരം ഉള്ള ഹർജിക്ക് 50 രൂപക്ക് പകരം ഒരു ലക്ഷം രൂപ വരെ 200 രൂപയും, അഞ്ച് ലക്ഷത്തിനു മേൽ വരുന്ന തുകയ്ക്ക് അര ശതമാനവും തുടർന്ന് 5 ലക്ഷത്തിനു മേൽ ഒരു ശതമാനവും കോർട്ട് ഫീ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം സാധാരണക്കാരായ സ്ത്രീകൾക്ക് ഗാർഹിക പീഢനത്തിലും കുടുംബ തർക്കങ്ങളിലും ഇരകൾ ആയവർക്കും മേൽ സർക്കാർ നടത്തുന്ന ദ്രോഹ നടപടിയാണ്.
അതു പോലെ തന്നെ പണം കൊടുത്ത് വഞ്ചിതരാകുന്ന സാധാരണ മനുഷ്യർക്ക് കോടതിയിൽ വരുന്നതിനും ചെക്കു കേസുകൾ നൽകി അത്തരമാളുകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും കഴിയാതെ വരുമെന്നും ലീഗൽ സെൽ വ്യക്തമാക്കി.

ക്രിമിനൽ ഹർജിക്ക് ഫീസ് ഈടാക്കുന്നതിനുള്ള നിർദ്ദേശം നീതിരഹിതവും നിയമവിരുദ്ധവുമാണ്. കോർട്ട് ഫീസുകൾ വർദ്ധിപ്പിക്കുമ്പോൾ അഭിഭാഷകരും സംഘടനകളും ആയി ബന്ധപ്പെട്ട് അഭിപ്രായം തേടേണ്ട നടപടി ഉണ്ടായില്ല.
നിരാലംബരായ സ്ത്രീകളുടെ സംരക്ഷണമല്ല മറിച്ച് അവകാശങ്ങൾ ഹനിക്കുന്നതാണ് ഇടത് സർക്കാർ നടപടി. വ്യക്തിഗത ചെക്ക് കേസുകൾക്ക് ഉള്ള ഫീസ് നിർദ്ദേശം ഒഴിവാക്കണം.
കോർട്ട് ഫീ വരുമാനത്തിൻ്റെ അനുപാതകമായ തുക അഭിഭാഷക ക്ഷേമത്തിനായി നൽകണം. ജൂനിയർ അഭിഭാഷകർക്ക് യാതൊരു ഗുണവും ചെയ്യാത്തതാണ് സംസ്ഥാന ബജറ്റ്. അഭിഭാഷക ക്ഷേമനിധി 50 ലക്ഷം ആയി വർദ്ധിപ്പിക്കാൻ ആവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്തണം. കോടതികളുടെ നവീകരണത്തിനും, ഡിജിറ്റലൈസേഷനും കേന്ദ്രസർക്കാർ അനുവദിച്ച തുക കൃത്യമായി ചെലവഴിക്കുന്നതിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല എന്നും ലീഗൽസെൽ സംസ്ഥാന കൺവീനർ അഡ്വ. പി കൃഷ്ണദാസ് വ്യക്തമാക്കി.

Tags: legal cellkerala budget
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies