സാധാരണക്കാർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന നടപടി; കോർട്ട് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ബിജെപി ലീഗൽ സെൽ
എറണാകുളം: കോർട്ട് ഫീസ് വർദ്ധനയ്‌ക്കെതിരെ ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി. ഫീസ് വർദ്ധന സർക്കാർ സ്വമേധയാ പിൻവലിക്കണം എന്ന് ലീഗൽ സെൽ ആവശ്യപ്പെട്ടു. സാധാരണക്കാരായ കക്ഷികൾക്ക് ...