Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ദി കേരള സ്‌റ്റോറി ഒടിടിയിൽ

by Brave India Desk
Feb 7, 2024, 03:09 pm IST
in Cinema, India
Share on FacebookTweetWhatsAppTelegram

മുംബൈ: ലൗജിഹാദിന്റെ ഭീകരത പ്രമേയമാക്കുന്ന ചിത്രം ദി കേരള സ്റ്റോറി ഒടിടിയിലേക്ക്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശർമ്മയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരം എക്‌സിലൂടെ പുറത്തുവിട്ടത്. സിനിമ തിയറ്ററുകളിൽ വൻ വിജയം ആയിരുന്നു.

ഈ മാസം 16 ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. സീ5ലൂടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിൽ സന്തോഷം പങ്കുവച്ച് നിർമ്മാതാവും രംഗത്ത് വന്നിട്ടുണ്ട്.

Stories you may like

നെഞ്ചുപൊള്ളുന്ന ഓർമ്മകൾക്ക് ഒരാണ്ട്; പഹൽഗാം കൂട്ടക്കൊലയുടെ നടുക്കത്തിൽ നിന്നും മുക്തമാകാതെ കുടുംബങ്ങൾ, ഭീകരതയ്ക്ക് അറുതി വരുത്തി ഇന്ത്യ!

ആദ്യത്തെ കമ്പനി പൊട്ടി, കയ്യിൽ ചില്ലിക്കാശില്ല! ഭാര്യ നൽകിയ ₹10,000 മാറ്റിയത് ഇന്ത്യയുടെ ചരിത്രം

കേരള സ്റ്റോറി എപ്പോൾ ഒടിടിയിൽ വരുമെന്ന് ചോദിച്ച് നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്. ആരാധകർ ഇനി ഒടിടി റിലീസിനായി കാത്തിരിക്കേണ്ട. കേരള സ്‌റ്റോറി ഒടിടിയിൽ റിലീസ് ചെയ്യാൻ പോകുന്നു. സിനിമയിൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന നിരവധി നിമിഷങ്ങളുണ്ട്. ചിത്രം ഏവരും കുടുംബ സമേതം കാണണം എന്നും അദ്ദേഹം കുറിച്ചു.

കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ലൗജിഹാദിന് ഇരയാക്കി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. സുദീപ്‌തോ സെന്നിന്റെ സംവിധാന മികവിൽ ഈ ചിത്രം ലോകം മുഴുവൻ ശ്രദ്ധ നേടിയിരുന്നു. 13 ദിവസങ്ങൾ കൊണ്ട് 200 കോടിയിൽ അധികമായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.

Tags: ottThe Kerala Story
Share1TweetSendShare

Latest stories from this section

ഞങ്ങൾക്കും തരുമോ? പാകിസ്താന്റെ മുട്ടുമടക്കിയ ഇന്ത്യയുടെ ദിവ്യാസ്ത്രം; ബ്രഹ്‌മോസ് വാങ്ങാൻ ക്യൂനിന്ന് 17 രാജ്യങ്ങൾ

ചൈനയുടെ ചങ്കിടിപ്പ് കൂട്ടി ഇന്ത്യയുടെ ബ്രഹ്മോസ്; ഫിലിപ്പീൻസിൽ ആദ്യ പരീക്ഷണം, ഡ്രാഗൺ രാജ്യത്തിന് കനത്ത പ്രഹരം!

സംവിധായകൻ ബൻസാലിയെ കളിയാക്കാൻ നോക്കി, ഒടുവിൽ സ്വയം നാണംകെട്ടു; ആലിയ ഭട്ടിന്റെ അവതരണത്തിനെതിരെ രൂക്ഷവിമർശനം; ചേതക് അവാർഡ് വേദിയിയിൽ വിവാദം

പ്രതിപക്ഷത്തിനെതിരെ ‘ജൻ ആക്രോശ്’ റാലികൾക്ക് നേതൃത്വം നൽകി യോഗി ആദിത്യനാഥ് ; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തം

പഴയ ഇരുമ്പ് കച്ചവടക്കാരൻ മുതൽ സ്റ്റോക്ക് ട്രേഡർ വരെ; ലഷ്‌കർ ഭീകരൻ ‘അബ്ദുള്ള’ ഒളിവിൽ കഴിഞ്ഞത് 16 വർഷം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Discussion about this post

Latest News

ഇറാൻ കപ്പലിൽ ചൈനയിൽ നിന്നുള്ള മിസൈൽ രാസവസ്തുക്കൾ ; പുതിയ വെളിപ്പെടുത്തലുമായി നിക്കി ഹേലി

ഇറാൻ കപ്പലിൽ ചൈനയിൽ നിന്നുള്ള മിസൈൽ രാസവസ്തുക്കൾ ; പുതിയ വെളിപ്പെടുത്തലുമായി നിക്കി ഹേലി

നെഞ്ചുപൊള്ളുന്ന ഓർമ്മകൾക്ക് ഒരാണ്ട്; പഹൽഗാം കൂട്ടക്കൊലയുടെ നടുക്കത്തിൽ നിന്നും മുക്തമാകാതെ കുടുംബങ്ങൾ, ഭീകരതയ്ക്ക് അറുതി വരുത്തി ഇന്ത്യ!

നെഞ്ചുപൊള്ളുന്ന ഓർമ്മകൾക്ക് ഒരാണ്ട്; പഹൽഗാം കൂട്ടക്കൊലയുടെ നടുക്കത്തിൽ നിന്നും മുക്തമാകാതെ കുടുംബങ്ങൾ, ഭീകരതയ്ക്ക് അറുതി വരുത്തി ഇന്ത്യ!

ധോണിയെ ചുറ്റിയുള്ളത് വെറും ആരാധനയല്ല, അത് വെറും സ്തുതിപാഠക സംഘം; സിഎസ്കെ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ

‘ദിവസവും രാവിലെ 6.20ന് ഇന്‍ഫോസിസ് ക്യാംപസില്‍ എത്തുമായിരുന്നു’; നാരായണമൂര്‍ത്തി

ആദ്യത്തെ കമ്പനി പൊട്ടി, കയ്യിൽ ചില്ലിക്കാശില്ല! ഭാര്യ നൽകിയ ₹10,000 മാറ്റിയത് ഇന്ത്യയുടെ ചരിത്രം

ഒന്നുകിൽ ഷൂ, അല്ലെങ്കിൽ ഫൈൻ; ഒടുവിൽ ക്യാമറാമാന്റെ ഷൂ ഇട്ട് വേദിയിലെത്തി ശ്രേയസ് അയ്യർ; പഞ്ചാബ് ക്യാമ്പിൽ ചിരിപൂ

ഒന്നുകിൽ ഷൂ, അല്ലെങ്കിൽ ഫൈൻ; ഒടുവിൽ ക്യാമറാമാന്റെ ഷൂ ഇട്ട് വേദിയിലെത്തി ശ്രേയസ് അയ്യർ; പഞ്ചാബ് ക്യാമ്പിൽ ചിരിപൂ

ഞങ്ങൾക്കും തരുമോ? പാകിസ്താന്റെ മുട്ടുമടക്കിയ ഇന്ത്യയുടെ ദിവ്യാസ്ത്രം; ബ്രഹ്‌മോസ് വാങ്ങാൻ ക്യൂനിന്ന് 17 രാജ്യങ്ങൾ

ചൈനയുടെ ചങ്കിടിപ്പ് കൂട്ടി ഇന്ത്യയുടെ ബ്രഹ്മോസ്; ഫിലിപ്പീൻസിൽ ആദ്യ പരീക്ഷണം, ഡ്രാഗൺ രാജ്യത്തിന് കനത്ത പ്രഹരം!

ആപ്പിളിൽ വൻ നേതൃമാറ്റം ; ജോൺ ടെർണസ് പുതിയ സിഇഒ; ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും

ആപ്പിളിൽ വൻ നേതൃമാറ്റം ; ജോൺ ടെർണസ് പുതിയ സിഇഒ; ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും

സംവിധായകൻ ബൻസാലിയെ കളിയാക്കാൻ നോക്കി, ഒടുവിൽ സ്വയം നാണംകെട്ടു; ആലിയ ഭട്ടിന്റെ അവതരണത്തിനെതിരെ രൂക്ഷവിമർശനം; ചേതക് അവാർഡ് വേദിയിയിൽ വിവാദം

സംവിധായകൻ ബൻസാലിയെ കളിയാക്കാൻ നോക്കി, ഒടുവിൽ സ്വയം നാണംകെട്ടു; ആലിയ ഭട്ടിന്റെ അവതരണത്തിനെതിരെ രൂക്ഷവിമർശനം; ചേതക് അവാർഡ് വേദിയിയിൽ വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology