തിയേറ്ററിൽ മിസ് ആയോ…ഈ ആഴ്ച ഒടിടിയിലെത്തുന്നത് നാല് കിടിലൻ മലയാള ചിത്രങ്ങൾ
ഈ ആഴ്ച ഡിജിറ്റൽ റിലീസിനൊരുങ്ങി നാല് മലയാള ചലച്ചിത്രങ്ങൾ. സെപ്തംബർ 26 നാണ് തിയേറ്ററുകളിൽ നിന്ന് നല്ല പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നത്. ഹൃദയപൂർവ്വം അഖിൻ ...



















