Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇടക്കാല ബജറ്റിലും അനീതി; ഇവിടെയൊന്നും കിട്ടിയില്ല; ഡൽഹിയിൽ കൊടുങ്കാറ്റായി മുഖ്യമന്ത്രി

by Brave India Desk
Feb 8, 2024, 02:37 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇടക്കാല ബജറ്റിലും കേന്ദ്രം കേരളത്തോട് അനീതി കാണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പറയുന്നത് ഒന്നും കേന്ദ്രം കേട്ടില്ല. സംസ്ഥാനത്തിന്റെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ സംഘടിപ്പിച്ച സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശത്തിന് വേണ്ടിയുള്ള സമരമാണ് ഇത്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ ഇത് കേന്ദ്രം മറക്കുന്നു. കേരളത്തിന്റെ ജിഎസ്ടി വിഹിതം നൽകുന്നത് കേന്ദ്രം വൈകിപ്പിക്കുന്നു. ഓരോ തവണയും കേന്ദ്രം കേരളത്തിന് നൽകിയ വിഹിതത്തിൽ കുറവ് വരുന്നുണ്ട്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കി കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണ്. നേട്ടത്തിന് ശിക്ഷ എന്നത് ഇന്ത്യയിൽ മാത്രമേ കാണാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may like

ബംഗാളിലെ ‘ഭായ്‌പോ ടാക്സ്’ പിടിച്ചുപറിക്ക് അന്ത്യം! ട്രക്കുകളെയും വ്യാപാരികളെയും പിഴിഞ്ഞ തൃണമൂൽ കൊള്ളസംഘങ്ങൾക്കെതിരെ സുവേന്ദു സർക്കാരിന്റെ മിന്നൽ നടപടി

ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പറയുന്നത് അപകീർത്തിയല്ല, മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

ഭരണഘടനയെ കേന്ദ്രം ദുർവ്യാഖ്യാനം ചെയ്ത് കടമെടുക്കാനുളള പരിധി വെട്ടിക്കുറയ്ക്കുന്നു. 7490 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത്. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ എത്തിയതാണ് സംസ്ഥാന സർക്കാരുകൾ. അതിനാൽ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കണം. ഇതെല്ലാം ഭാവിയിൽ വലിയ പ്രതിസന്ധിയുണ്ടാകും. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നീ ആവശ്യങ്ങൾ കേരളം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് കേട്ടതായി നടിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Pinarayi VijayandelhiCM
Share19TweetSendShare

Latest stories from this section

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ബംഗാൾ മണ്ണിൽ ഇനി രാഷ്‌ട്രഭക്തിയുടെ പുതിയ യുഗം! സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി ബിജെപി സർക്കാർ

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

Discussion about this post

Latest News

രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം; എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി; അനുകൂല വിധി സുവേന്ദു അധികാരി സമർപ്പിച്ച ഹർജിയിൽ

ബംഗാളിലെ ‘ഭായ്‌പോ ടാക്സ്’ പിടിച്ചുപറിക്ക് അന്ത്യം! ട്രക്കുകളെയും വ്യാപാരികളെയും പിഴിഞ്ഞ തൃണമൂൽ കൊള്ളസംഘങ്ങൾക്കെതിരെ സുവേന്ദു സർക്കാരിന്റെ മിന്നൽ നടപടി

നിങ്ങൾ കൊള്ളാം; ക്യാച്ച് കളഞ്ഞ് മുംബൈ താരങ്ങൾ തമ്മിൽ തല്ല്, മൈതാനത്ത് കൈയടിച്ച് പരിഹസിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസ് തകർച്ചയിൽ

നിങ്ങൾ കൊള്ളാം; ക്യാച്ച് കളഞ്ഞ് മുംബൈ താരങ്ങൾ തമ്മിൽ തല്ല്, മൈതാനത്ത് കൈയടിച്ച് പരിഹസിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസ് തകർച്ചയിൽ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പറയുന്നത് അപകീർത്തിയല്ല, മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

കിങ് കോഹ്‌ലി വീണ്ടും വെള്ളക്കുപ്പായത്തിലേക്ക്? ‘ഞങ്ങൾ തമ്മിൽ സംസാരിച്ചു’; വിരാടിന്റെ മടങ്ങിവരവിൽ സൂചന നൽകി കോച്ച് രാജ്കുമാർ

കിങ് കോഹ്‌ലി വീണ്ടും വെള്ളക്കുപ്പായത്തിലേക്ക്? ‘ഞങ്ങൾ തമ്മിൽ സംസാരിച്ചു’; വിരാടിന്റെ മടങ്ങിവരവിൽ സൂചന നൽകി കോച്ച് രാജ്കുമാർ

ദേഷ്യം മൂത്ത് സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചു; ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലിന്റെ വമ്പൻ പണി; മാച്ച് ഫീയും പോയി ഡീമെറിറ്റ് പോയിന്റും കിട്ടി

ദേഷ്യം മൂത്ത് സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചു; ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലിന്റെ വമ്പൻ പണി; മാച്ച് ഫീയും പോയി ഡീമെറിറ്റ് പോയിന്റും കിട്ടി

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ബംഗാൾ മണ്ണിൽ ഇനി രാഷ്‌ട്രഭക്തിയുടെ പുതിയ യുഗം! സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി ബിജെപി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies