Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തിരഞ്ഞെടുപ്പ് ദിനത്തില്‍ പാകിസ്താനില്‍ വീണ്ടും സ്‌ഫോടനം; മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

by Brave India Desk
Feb 8, 2024, 04:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്:തിരഞ്ഞെടുപ്പ് ദിവസത്തില്‍ പാകിസ്താനില്‍ വീണ്ടും സ്‌ഫോടനം. സം
ഭവത്തില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് സ്‌ഫോടനം നടന്നത്.ബലൂചിസ്ഥനില്‍ റോഡരികില്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

ഇന്നലെയും ബലൂചിസ്ഥനില്‍ ഇരട്ട സ്‌ഫോടനം ഉണ്ടായിരുന്നു. ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയും ടാങ്ക് ജില്ലയില്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Stories you may like

ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, മക്കളെ ഓർത്ത് പിടിച്ചുനിന്നു’; വെളിപ്പെടുത്തലുമായി മേരി കോം

ഉപഗ്രഹങ്ങൾ പോലുമില്ലാത്ത കാലത്ത് ജപമാലയും പ്രാർത്ഥനാ ചക്രവും ഉപയോഗിച്ച് ടിബറ്റ് അളന്നറിഞ്ഞ ഇന്ത്യക്കാരൻ; ലോകത്തെ ഞെട്ടിച്ച ആ സർവേയറുടെ കഥ!

കനത്ത സുരക്ഷയിലാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. ക്രമസമാധാനം ഉറപ്പാക്കാന്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സൗകര്യം നിര്‍ത്തലാക്കി. തിരഞ്ഞെടുപ്പില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താതിരിക്കാനാണ് താത്കാലിക നിരോധനമെന്നാണ് വിശദീകരണം. കൂടാതെ പാകിസ്താനില്‍ ഇറാനും അഫ്ഗാനിസ്ഥാനമായുള്ള അതിര്‍ത്തികളും അടച്ചു. 650,000 സുരക്ഷ ഉദ്യോഗസ്ഥരെയും അതിര്‍ത്തി പ്രദേശങ്ങളിലടക്കം വിന്യസിച്ചിട്ടുണ്ട്.

ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ലാഹോറില്‍ വോട്ട് ചെയ്തു. 336ല്‍ 266 സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലാണ്. 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും 10 സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. 134 സീറ്റുകള്‍ ജയിച്ച് ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിക്ക് അധികാരത്തിലേക്ക് എത്താം.

Tags: pakistanblast
Share1
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

കൂടുതൽ മെയ്ഡ് ഇൻ ഇന്ത്യ, കൂടുതൽ നിക്ഷേപം, കൂടുതൽ കയറ്റുമതി; ‘മെയ്ക്ക് ഇൻ ഇന്ത്യ’യ്ക്ക് 12 വർഷം പൂർത്തിയായതായി പ്രധാനമന്ത്രി മോദി

സമയം നീട്ടിക്കൊണ്ടുപോകൽ മാത്രം; യുഎൻ പരിഷ്‌കരണത്തെ എതിർക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് എസ്. ജയശങ്കർ

സമയം നീട്ടിക്കൊണ്ടുപോകൽ മാത്രം; യുഎൻ പരിഷ്‌കരണത്തെ എതിർക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് എസ്. ജയശങ്കർ

അഞ്ച് പെൺകുട്ടികളിൽ ഒരാൾക്ക് ആർത്തവ ക്രമക്കേട്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് എയിംസ് സർവേ

അഞ്ച് പെൺകുട്ടികളിൽ ഒരാൾക്ക് ആർത്തവ ക്രമക്കേട്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് എയിംസ് സർവേ

Latest News

ഹാഫിസ് സഈദിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി, യു.എന്നിൽ തലയുയർത്താനാവാതെ ഷെഹ്ബാസ് ഷരീഫ്

ഹാഫിസ് സഈദിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി, യു.എന്നിൽ തലയുയർത്താനാവാതെ ഷെഹ്ബാസ് ഷരീഫ്

ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, മക്കളെ ഓർത്ത് പിടിച്ചുനിന്നു’; വെളിപ്പെടുത്തലുമായി മേരി കോം

ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, മക്കളെ ഓർത്ത് പിടിച്ചുനിന്നു’; വെളിപ്പെടുത്തലുമായി മേരി കോം

ഉപഗ്രഹങ്ങൾ പോലുമില്ലാത്ത കാലത്ത് ജപമാലയും പ്രാർത്ഥനാ ചക്രവും ഉപയോഗിച്ച് ടിബറ്റ് അളന്നറിഞ്ഞ ഇന്ത്യക്കാരൻ; ലോകത്തെ ഞെട്ടിച്ച ആ സർവേയറുടെ കഥ!

ഉപഗ്രഹങ്ങൾ പോലുമില്ലാത്ത കാലത്ത് ജപമാലയും പ്രാർത്ഥനാ ചക്രവും ഉപയോഗിച്ച് ടിബറ്റ് അളന്നറിഞ്ഞ ഇന്ത്യക്കാരൻ; ലോകത്തെ ഞെട്ടിച്ച ആ സർവേയറുടെ കഥ!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ വെടിവഴിപാട് നിർത്തലാക്കാൻ തീരുമാനം

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഇതും വിസ്‌മയമാണോ, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച; പറവൂർ മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ

ഇതും വിസ്‌മയമാണോ, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച; പറവൂർ മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയ നിലയിൽ

സ്പോൺസേർഡ് യാത്രകളുടെ വിവാദങ്ങൾക്കിടെ വീണ്ടും കൂട്ടത്തോടെ വിദേശപര്യടനത്തിന് യു.ഡി.എഫ് മന്ത്രിമാർ; കടുത്ത വിമർശനവുമായി പ്രതിപക്ഷം

സ്പോൺസേർഡ് യാത്രകളുടെ വിവാദങ്ങൾക്കിടെ വീണ്ടും കൂട്ടത്തോടെ വിദേശപര്യടനത്തിന് യു.ഡി.എഫ് മന്ത്രിമാർ; കടുത്ത വിമർശനവുമായി പ്രതിപക്ഷം

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

കൂടുതൽ മെയ്ഡ് ഇൻ ഇന്ത്യ, കൂടുതൽ നിക്ഷേപം, കൂടുതൽ കയറ്റുമതി; ‘മെയ്ക്ക് ഇൻ ഇന്ത്യ’യ്ക്ക് 12 വർഷം പൂർത്തിയായതായി പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies