Tag: blast

കാഷ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചു : രണ്ട് സൈനീകർക്ക് ദാരുണാന്ത്യം

ജമ്മു: കാഷ്മീരില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ആര്‍മി ക്യാപ്റ്റനും ഓഫീസറും മരിച്ചു. ഞായറാഴ്ച രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് മരിച്ചത്. പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം. ഇരുവരെയും ...

കാബൂളിൽ ​​ഗുരുദ്വാരയിൽ ബോംബാക്രമണം; ഒന്നിലേറെ തവണ സ്ഫോടനം ഉണ്ടായി, പിന്നിൽ ഐഎസെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്​ഗാൻ തലസ്ഥാന ന​ഗരമായ കാബൂളിൽ സ്ഫോടനം. ​​സിഖ് മത വിശ്വാസികളുടെ ​ഗുരുദ്വാരയിലാണ് സ്ഫോടനം നടന്നത്. 30 ഓളം സിഖ്, ഹിന്ദു വിഭാ​ഗക്കാർ ​​ആക്രമണ സമയത്ത് ​ഗുരുദ്വാരയ്ക്കുള്ളിൽ ...

ബംഗ്ലാദേശില്‍ കണ്ടെയിനര്‍ ടെര്‍മിനലില്‍ വൻ സ്‌ഫോടനം; 49 പേര്‍ മരിച്ചു; 450ലധികം പേര്‍ക്ക് പരിക്ക്, നിരവധി പേരുടെ നില ഗുരുതരം

ചിറ്റഗോങ്ങില്‍ കണ്ടെയ്നര്‍ ടെര്‍മിനലിലെ ഉഗ്ര സ്‌ഫോടനത്തില്‍ 49 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിരവധി പേരുടെ നില അതീവ ...

ഉത്തര്‍പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; എട്ട് പേര്‍ മരിച്ചു , നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഉത്തര്‍പ്രദേശിലെ ഹാപുരില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപ്പിടുത്തത്തിലും എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ...

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; ഏഴ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. സ്‌ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച ...

പഞ്ചാബ് പൊലീസിന്‍റെ ഇന്‍റലിജന്‍സ് ആസ്ഥാനത്തെ സ്ഫോടനം: റഷ്യന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തു

ചണ്ഡീഗഡ്: മൊഹാലിയില്‍ പഞ്ചാബ് പൊലീസിന്‍റെ ഇന്‍റലിജന്‍സ് ആസ്ഥാനത്ത് തിങ്കളാഴ്ച രാത്രി നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്‍റെ ഒരു കിലോമീറ്റര്‍ അകലെ നിന്ന് റഷ്യന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചര്‍ ...

മൊഹാലി പൊലീസ് ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സ്‌ഫോടനം: 11 പേര്‍ കസ്റ്റഡിയില്‍, എന്‍ഐഎ സംഘം പഞ്ചാബിലേക്ക്

ചണ്ഡിഗഡ്: പഞ്ചാബിൽ മൊഹാലിയിലെ പൊലീസ് ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും, കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും പഞ്ചാബ് ...

കാബൂൾ പള‌ളിയിലെ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ

കാബൂള്‍: റംസാന്‍ മാസത്തിലെ അവസാന വെള‌ളിയാഴ്‌ച കാബൂളിലെ ഖലീഫ സാഹിബ് പള‌ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ടെലഗ്രാം സന്ദേശത്തിലൂടെയാണ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഐഎസ് സ്ഥിരീകരിച്ചത്. ...

പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ സ്‌ഫോടനം; ആസൂത്രകര്‍ പാക് ഭീകരര്‍, ആര്‍ഡിഎക്‌സ് സാന്നിദ്ധ്യം കണ്ടെത്തി

ശ്രീനഗര്‍ : പ്രധാനമന്ത്രിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ പാകിസ്ഥാന്‍ എന്ന് സൂചന. സ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്നും കണ്ടെടുത്ത ആര്‍ഡിഎക്‌സിന്റെ അവശിഷ്ടമാണ് സംഭവത്തിന് പിന്നിലെ പാക്‌സാന്നിദ്ധ്യം ...

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് തുടര്‍ച്ചയായി അപകടങ്ങള്‍; കടുത്ത നടപടി സ്വീകരിക്കാന്‍ നീക്കവുമായി കേന്ദ്രം

രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശിപാര്‍ശകള്‍ നല്‍കാനും ഒരു ...

അ​​​​​ഫ്ഗാ​​​​​​​​​​നി​​​​​ലെ സി​​​​റ്റി മോ​​​​സ്കി​​​​ൽ സ്ഫോ​​​​ടനം; 30 പേ​​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു

കാ​​​​​ബൂ​​​​​ള്‍: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ മ​​​​​സാ​​​​​ര്‍ ഇ ​​​​​ഷ​​​​​രീ​​​​​ഫ് സി​​​​റ്റി മോ​​​​സ്കി​​​​ലുണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ 30 പേ​​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഷി​​​​യാ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ‌യിരുന്നു സ്ഫോ​​​​ട​​​​നം ഉണ്ടായത്. ഇനിയും മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​രാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് ...

അഫ്ഗാനിലെ സ്‌കൂളുകളില്‍ സ്‌ഫോടന പരമ്പര; മൂന്നു സ്‌ഫോടനങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്‌കൂളുകളില്‍ സ്‌ഫോടന പരമ്പര. മൂന്നു സ്‌ഫോടനങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ കാബൂളിലെ അബ്ദുള്‍ റഹിം ഷാഹിദ് ഹൈ സ്‌കൂള്‍, മുംതാസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ...

രാസവസ്തു നിര്‍മ്മാണശാലയിലെ സ്‌ഫോടനത്തിൽ അനുശോചിച്ച്‌ പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ...

കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ബറൂച്ച്‌: ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ബറൂച്ച്‌ ...

പാകിസ്ഥാനിലെ പള‌ളിയിലെ ചാവേറാക്രമണം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

കാബൂള്‍: പാകിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്ത് ...

അനന്ത്നാഗിലെ ആശുപത്രിയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ കുട്ടികളടക്കം 14 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.

തിരഞ്ഞെടുപ്പിന് മൂമ്പ് മണിപ്പൂരില്‍ സ്‌ഫോടനം: രണ്ടു പേര്‍ മരിച്ചു

ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ മണിപ്പൂരില്‍ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ആറുവയസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ...

മരുന്ന് നിര്‍മ്മാണ കമ്പനിയില്‍ സ്‌ഫോടനം ; അഞ്ചുപേർ മരിച്ചു

വിശാഖപട്ടണം നാക്കപ്പള്ളിയില്‍ മരുന്ന് നിര്‍മ്മാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഹെറ്ററോ ഡ്രഗ്‌സ് ലിമിറ്റഡിലാണ് ബുധനാഴ്ച സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ രണ്ടുപേരുടെ നില ...

മുസാഫർപുരിൽ സ്ഫോടനം: 6 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പട്ന: ബിഹാറിലെ മുസാഫർപുരിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഒരു ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് സൂചന. മുസാഫർപുരിലെ നൂഡിൽസ് ...

ലുധിയാന കോടതിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അമൃത്സർ: ലുധിയാന ജില്ലാ കോടതി സമുച്ചയത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിക്കുള്ളിലായിരുന്നു സ്ഫോടനം. ...

Page 1 of 7 1 2 7

Latest News