Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് ഭാരത രത്ന നൽകിയതിൽ നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് മകൻ

by Brave India Desk
Feb 10, 2024, 11:16 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ആധുനിക ഇന്ത്യയുടെ ഗതി നിർണയിച്ച മാറ്റങ്ങളുടെ ശില്പിയായ മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഭാരത രത്ന സമ്മാനിക്കാനുള്ള ബി ജെ പി സർക്കാർ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് അദ്ദേഹത്തിന്റെ മകൻ.

ഞങ്ങൾ കുടുംബത്തിന്റെ പേരിലും അദ്ദേഹത്തിന്റെ ആരാധകരുടെയും അനുയായികളുടെയും പേരിലും, രാജ്യത്തെ പരിവർത്തനം ചെയ്യാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ അംഗീകരിക്കുന്നവരുടെ പേരിലും, രാജ്യത്തിൻറെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി നൽകിയതിന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു നരസിംഹ റാവുവിന്റെ മകൻ പ്രഭാകർ റാവു പറഞ്ഞു

Stories you may like

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

1992 ൽ പി വി നരസിംഹ റാവു കൊണ്ട് വന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ തുറന്നു കൊടുക്കുന്നതിലേക്കും അതിലൂടെ ഭാരതം പുരോഗതിയുടെ പടവുകളിലേക്ക് കയറുന്നതിനും കാരണമായത്. തുടർന്ന് വന്ന അടൽ ബിഹാരി വാജ്‌പേയുടെ എൻ ഡി എ സർക്കാർ പി വി നരസിംഹ റാവു തുടക്കമിട്ട ആ പുരോഗതിയെ കൂടുതൽ മുന്നോട്ട് കൊണ്ട് പോയി.

45 വർഷമായി നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം കണ്ട ഇന്ത്യൻ ഭരണ ചരിത്രത്തിൽ അവർക്ക് കഴിയാതിരുന്ന കാര്യങ്ങളാണ് വെറും 4 വർഷം കൊണ്ട് നരസിംഹ റാവു സർക്കാർ ചെയ്ത് കാണിച്ചത്. അതിനാൽ തന്നെ നെഹ്‌റു കുടുംബത്തിന്റെ കണ്ണിൽ ഏറ്റവും വെറുക്കപ്പെടുന്ന വ്യക്തി കൂടിയാണ് പി വി നരസിംഹ റാവു. അദ്ദേഹം മരിച്ചപ്പോൾ മൃതദേഹം കോൺഗ്രസ് ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കാൻ കൂടി അന്നത്തെ ഗാന്ധി കുടുംബം തയ്യാറായില്ല.

നരസിംഹറാവുവിൻ്റെ ജീവിതകാലത്തും മരണശേഷവും കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചുവെന്ന് ബിജെപി പറഞ്ഞു. സ്വന്തം നേതാവും മുൻ പ്രധാനമന്ത്രിയുമായ പി വി നരസിംഹ റാവു രാജ്യത്തിന് നൽകിയ സേവനങ്ങൾ അംഗീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി

“ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നരസിംഹ റാവു മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടി എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. എന്നിട്ടും, പാർട്ടി നേതൃത്വം അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങളെ കുറച്ചുകാണാൻ ശ്രമിച്ചു. ഒരു കുടുംബത്തെ മാത്രം മഹത്വവത്കരിക്കുന്നതിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചു

നരസിംഹറാവുവിൻ്റെ മരണത്തിന് ശേഷവും അദ്ദേഹത്തിൻ്റെ മൃതദേഹം എഐസിസി ഓഫീസ് പരിസരത്ത് വയ്ക്കാൻ അനുവദിക്കാതെ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

Tags: narasimha raoprabhakar rao
Share4TweetSendShare

Latest stories from this section

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

Discussion about this post

Latest News

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies