Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാർലമെന്റ് അംഗങ്ങൾക്ക് ഉച്ചവിരുന്നൊരുക്കി പ്രധാനമന്ത്രി ; ഒരിക്കലും മറക്കാനാവാത്ത നിമിഷമെന്ന് കേന്ദ്ര മന്ത്രിമാർ

by Brave India Desk
Feb 10, 2024, 04:16 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡല്‍ഹി:അപ്രതീക്ഷിതമായ ഉച്ചവിരുന്ന് നല്കി പാര്‍ലമെന്റ് അംഗങ്ങളെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് ഹൗസിലെ കാന്റീനിലാണ് ഉച്ചവിരുന്ന് സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള എന്‍ .കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ എല്‍ മുരുകന്‍, റിതേഷ് പാണ്ഡെ, ഹീന ഗാവിത്, കോണിയക്, സസ്മിത് പത്ര, രാം മോഹന്‍ നായിഡു, ജംയാങ് സെറിംഗ് നംഗ്യാല്‍ എന്നിവര്‍ക്കൊപ്പമാണ്് മോദി ഭക്ഷണം പങ്കിട്ടത്.

ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ് പ്രധാനമന്ത്രിയോടൊപ്പമുള്ള ഈ വിരുന്ന് എന്ന് കേന്ദ്ര മന്ത്രി എല്‍ മുരുകന്‍ വിരുന്നിന് ശേഷം എക്‌സില്‍ കുറിച്ചു. അദ്ദേഹത്തോടൊപ്പം 45 മിനിറ്റ് മാത്രമാണ് ചിലവിടാന്‍ സാധിച്ചൂള്ളൂ. ആ സമയം കൊണ്ട് അദ്ദേഹത്തില്‍ നിന്ന് പ്രചോദനാത്മകമായ നിരവധി കാര്യങ്ങളാണ് പഠിക്കാന്‍ സാധിച്ചത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Stories you may like

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

‘പ്രധാനമന്ത്രി മോദി ഒരു സാധാരണക്കാരനെ പോലെയാണ് ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ചത്. അദ്ദേഹം പ്രധാനമന്ത്രിയാണ് എന്നുള്ളൊരു ഭാവമേ ഉണ്ടായിരുന്നില്ല. അദ്ദേഹം തന്നെയാണ് ഭക്ഷണത്തിന്റെ ബില്ലും നല്‍കിയത്. എനിക്ക് ഇപ്പോഴും കഴിയുന്നില്ല. എന്റെ സന്തോഷം പറഞ്ഞ് അറിയിക്കാന്‍ ‘എന്ന് എല്‍ മുരുകന്‍ പറഞ്ഞു. രാഷട്രീയ കാര്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി , വ്യക്തിപരമായ കാര്യങ്ങളാണ് വിരിന്നില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നത്. 3.5 മണിക്കൂര്‍ മാത്രം ഉറക്കം, വൈകുന്നേരം ആറ് മണിക്ക് ശേഷം ആഹാരം കഴിക്കില്ല എന്ന് തുടങ്ങി ജീവിതത്തിലെ നിരവധി രസകരമായ സംഭവങ്ങളും പ്രധാനമന്ത്രി എംപിമാര്‍ക്കൊപ്പം പങ്കുവച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Tags: pm modi
Share2
Tweet
SendShare

Latest stories from this section

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

Discussion about this post

Latest News

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology