Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വെറും 7 വർഷം കൊണ്ട് അതി ദാരിദ്ര്യത്തിൽ നിന്നും 10 ലക്ഷം കോടി നിക്ഷേപം ലഭിക്കുന്ന സംസ്ഥാനമാക്കി യു പി യെ ബി ജെ പി മാറ്റി – യോഗി ആദിത്യനാഥ്

by Brave India Desk
Feb 11, 2024, 10:08 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ: 2024 -25 കാലഘട്ടത്തിലെ റവന്യൂ മിച്ച ബജറ്റ് അവതരിപ്പിക്കവേ 2016 -17 കാലഘട്ടത്തിലെ ഉത്തർപ്രദേശിലെ അവസ്ഥയും ഇപ്പോഴുള്ള അവസ്ഥയും താരതമ്യം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

അതിദാരിദ്രത്തിൽ കഴിയുന്ന, രാജ്യത്തെ ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്. എന്നാൽ ഇന്ന് ബി ജെ പി സർക്കാരിന്റെ കീഴിൽ സാഹചര്യം മാറി. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഒരു നിക്ഷേപ അനുകൂല അന്തരീക്ഷം അനുകൂലമായ വളർത്തിയെടുക്കാൻ ബി ജെ പി സർക്കാരിന് സാധിച്ചിട്ടുണ്ട് ഇതിന്റെ ഫലമായി വലിയ നിക്ഷേപങ്ങളാണ് ഉത്തർപ്രദേശിൽ വന്നു കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 19 ന് നിശ്ചയിച്ചിട്ടുള്ള തറക്കല്ലിടൽ ചടങ്ങിലൂടെ 10 ലക്ഷം കോടി രൂപയിലധികം നിക്ഷേപമാണ് സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്നത്, യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

ഇന്ന്, ഉത്തർപ്രദേശ് ഒരു റവന്യൂ മിച്ച സംസ്ഥാനമാണ്, ഒരു അധിക നികുതിയും ജനങ്ങളിൽ അടിച്ചേല്പിക്കാതെ തന്നെ വെറും 7 വർഷത്തിനുള്ളിൽ അതിൻ്റെ ബിമാരു പദവിയിൽ നിന്ന് ശ്രദ്ധേയമായ പരിവർത്തനം തന്നെയാണ് ഉത്തർപ്രദേശ് കരസ്ഥമാക്കിയിട്ടുള്ളത്.

മുൻ ബി ജെ പി ഇതര സർക്കാരുകളുടെ കാലഘട്ടത്തെ അപേക്ഷിച്ച് അതായത്, 2012-13ലെ ബജറ്റിൻ്റെ മൂന്നിരട്ടിയും 2016-17ലെ ബജറ്റിൻ്റെ ഇരട്ടിയുമുള്ള ബജറ്റിൻ്റെ ഗണ്യമായ വളർച്ച മുഖ്യമന്ത്രി യോഗി ഊന്നിപ്പറഞ്ഞു.

“ഉത്തർപ്രദേശിൻ്റെ ബജറ്റ് ആദ്യമായി 7.36 ലക്ഷം കോടി രൂപയായതിനാൽ ബജറ്റിൻ്റെ വലുപ്പത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടിയുടെ നേതാവിന് എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒരു ചരിത്ര വർഷത്തെ ചരിത്രപരമായ ബജറ്റ് കൂടിയാണ്,” അദ്ദേഹം വ്യക്തമാക്കി

ഉത്തർപ്രദേശിന് കഴിവുകളുണ്ടായിരുന്നു, യുവാക്കൾ കഴിവുകളും അഭിലാഷങ്ങളും ഉണ്ടായിരിന്നു എന്നാൽ അന്നത്തെ സംസ്ഥാന നേതൃത്വത്തിന് പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം ഇല്ലായിരുന്നു. “അവർ അധികാരത്തിലിരിക്കുമ്പോൾ അവർക്ക് അവരുടേതായ മുൻഗണനകളുണ്ടായിരുന്നു. അവർക്ക് പ്രവർത്തിക്കാനുള്ള ഇച്ഛാശക്തി ഇല്ലായിരുന്നു. അവരുടെ മുൻഗണനകളിൽ വികസനമോ കർഷകരോ യുവാക്കളോ സ്ത്രീകളോ ദരിദ്രരോ ഉൾപ്പെട്ടിരുന്നില്ല.” .പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചു കൊണ്ട് യോഗി ആദിത്യനാഥ് വ്യക്തമാക്കി.

“ദീർഘവീക്ഷണം, കാഴ്ചപ്പാട്, സജീവമായ നയരൂപീകരണം എന്നിവയ്ക്ക് ക്ഷാമമുണ്ടായിരുന്നു. എന്നിരുന്നാലും, ഇന്ന് ആ സാഹചര്യം മാറി, ഞങ്ങൾ ഉത്തർപ്രദേശിനെ റവന്യൂ-മിച്ച സംസ്ഥാനമാക്കി മാറ്റി,” അദ്ദേഹം പറഞ്ഞു.

Tags: yogi adithyanathu p devolopment
Share1
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies