ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിലെ ഗോരഖ്പൂരിന്റെ വികസനത്തെ സ്പെയിനുമായി താരതമ്യം ചെയ്ത ബിജെപി എംപിയും നടനുമായ രവി കിഷന്റെ പ്രസംഗം സദസ്സിലും വേദിയിലും വൻ ചിരിപടർത്തി. ബശാരത്പൂരിൽ പുതുതായി നിർമ്മിച്ച കല്യാൺ ...



























