വെറും 7 വർഷം കൊണ്ട് അതി ദാരിദ്ര്യത്തിൽ നിന്നും 10 ലക്ഷം കോടി നിക്ഷേപം ലഭിക്കുന്ന സംസ്ഥാനമാക്കി യു പി യെ ബി ജെ പി മാറ്റി – യോഗി ആദിത്യനാഥ്
ലഖ്‌നൗ: 2024 -25 കാലഘട്ടത്തിലെ റവന്യൂ മിച്ച ബജറ്റ് അവതരിപ്പിക്കവേ 2016 -17 കാലഘട്ടത്തിലെ ഉത്തർപ്രദേശിലെ അവസ്ഥയും ഇപ്പോഴുള്ള അവസ്ഥയും താരതമ്യം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ...