Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്’ ; ഖത്തറിൽ നിന്നും നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന തള്ളി ഷാരൂഖ് ഖാൻ

by Brave India Desk
Feb 13, 2024, 09:37 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന 8 മുൻ നാവികസേനാംഗങ്ങൾ മോചിപ്പിക്കപ്പെടാൻ കാരണം നടൻ ഷാരൂഖ് ഖാൻ ആണെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ആണ് വഴിവെച്ചത്. സംഭവം വിവാദമായതോടെ സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന തള്ളിക്കൊണ്ട് നടൻ ഷാരൂഖ് ഖാൻ തന്നെ രംഗത്തെത്തി. ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും പ്രചരിപ്പിക്കരുതെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി.

ഖത്തറിൽ നിന്നും നാവികരെ മോചിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഷാരൂഖ് ഖാന്റെ സഹായം തേടി എന്നാണ് സുബ്രഹ്മണ്യൻ സ്വാമി എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നത്. ഈ പ്രസ്താവന വിവാദമായതോടെയാണ് ഷാരൂഖ് തന്നെ വാർത്ത തള്ളിയത്. “ഇത്തരത്തിൽ പുറത്തു വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്. ഖത്തറിൽ നിന്നും നാവികർ സുരക്ഷിതരായി തിരികെയെത്തിയതിൽ ഏതൊരു ഇന്ത്യക്കാരനെയും പോലെ ഷാരൂഖ് ഖാനും സന്തോഷമുണ്ട്. അവർക്ക് എല്ലാ ആശംസകളും നേരുന്നു” എന്ന് ഷാരൂഖിന്റെ മാനേജർ പൂജ ദാദൽനി പ്രതികരിച്ചു.

Stories you may like

‘സർക്കാരിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? നല്ല കാര്യങ്ങളുടെ ശോഭ കെടുത്താനാണോ ഇത്?’: പോലീസിന് ഹൈക്കോടതിയുടെ  നിർത്തിപ്പൊരി!

‘ഐഫോണിന് പകരം ഡെലിവറി ചെയ്തത് താടി വളർത്തുന്ന എണ്ണ’; ഫ്ലിപ്കാർട്ടിനും സെല്ലർക്കും 1.80 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി!

ഒരു മലയാളി അടക്കം 8 മുൻ നാവികസേന അംഗങ്ങളെ ആയിരുന്നു ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാവികരുടെ വധശിക്ഷ റദ്ദ് ചെയ്തത്. തുടർന്നും കേന്ദ്രസർക്കാർ നടത്തിയ കൃത്യമായ ഇടപെടലുകളുടെ ഫലമായി ഈ എട്ട് നാവികരും ഖത്തറിലെ ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ട് കഴിഞ്ഞദിവസം തിരികെ ഇന്ത്യയിൽ എത്തിയിരുന്നു.

Tags: Shah Rukh Khansubrahmanyan swami
Share1TweetSendShare

Latest stories from this section

”കൈ” വിട്ടു, നിലതെറ്റി; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി;  400 ഓളം പ്രവർത്തകർ പാർട്ടി വിട്ടു

‘ഇവിഎം ഹാക്കിങ് തടയാൻ മറുവിദ്യയുണ്ട്, തന്നാൽ ജയിപ്പിക്കാം’; കോൺഗ്രസ് നേതാവിനെതിരെ 40 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് പരാതി, ഞെട്ടലിൽ കെപിസിസി!

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

Discussion about this post

Latest News

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘സർക്കാരിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? നല്ല കാര്യങ്ങളുടെ ശോഭ കെടുത്താനാണോ ഇത്?’: പോലീസിന് ഹൈക്കോടതിയുടെ  നിർത്തിപ്പൊരി!

‘വെറും 11 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാം ; ഓഫർ നോക്കിയിരുന്നവരുടെ ചിത്തവിളിയിൽ മുങ്ങി ഫ്‌ളിപ്കാർട്ട്

‘ഐഫോണിന് പകരം ഡെലിവറി ചെയ്തത് താടി വളർത്തുന്ന എണ്ണ’; ഫ്ലിപ്കാർട്ടിനും സെല്ലർക്കും 1.80 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി!

”കൈ” വിട്ടു, നിലതെറ്റി; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി;  400 ഓളം പ്രവർത്തകർ പാർട്ടി വിട്ടു

‘ഇവിഎം ഹാക്കിങ് തടയാൻ മറുവിദ്യയുണ്ട്, തന്നാൽ ജയിപ്പിക്കാം’; കോൺഗ്രസ് നേതാവിനെതിരെ 40 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് പരാതി, ഞെട്ടലിൽ കെപിസിസി!

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

‘ഇതുവരെ കാണാത്ത ഒരു ആംഗിൾ, ഒരു സോഷ്യൽ മീഡിയ മാസ്റ്റർ സ്ട്രോക്ക് ആയിരുന്നു ആ വീഡിയോ കോമ്പോസിഷൻ’

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

നീറ്റ് ചോർച്ചയിൽ ഉന്നതതല അഴിച്ചുപണി: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗവാർ പുതിയ സെക്രട്ടറി

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു ; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് ; പ്രതിപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികൾക്കും കനത്ത തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies