Sunday, February 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വടകരയിൽ ശൈലജ,കൊല്ലത്ത് മുകേഷ്; സിപിഎം പട്ടികയിൽ പ്രമുഖർ മാത്രം; വിശദവിവരങ്ങൾ പുറത്ത്

by Brave India Desk
Feb 17, 2024, 10:36 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിത പുറത്ത്. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കൾ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്.

വടകരയിൽ മുൻ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂർ എം വി ജയരാജനും കാസറകോട് എൻ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്. കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ.

Stories you may like

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക്, ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും. ആലത്തൂർ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായത്.

Tags: cpimmp
Share3TweetSendShare

Latest stories from this section

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

Discussion about this post

Latest News

ആ താരത്തിന്റെ റെക്കോഡുകൾ നിസ്സാരമല്ല; പ്രോട്ടീസ് കരുത്തിനെതിരെ ടീം ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് സാബ കരീം

ആ താരത്തിന്റെ റെക്കോഡുകൾ നിസ്സാരമല്ല; പ്രോട്ടീസ് കരുത്തിനെതിരെ ടീം ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് സാബ കരീം

ഭാരതത്തിനെതിരെ ഐഎസ്ഐ – ബംഗ്ലാദേശ് അച്ചുതണ്ട്! വൻ ഭീകരവേട്ട; 8 ഭീകരർ പിടിയിൽ; വ്യാജ ആധാർ കാർഡുമായി നുഴഞ്ഞുകയറി

ഭാരതത്തിനെതിരെ ഐഎസ്ഐ – ബംഗ്ലാദേശ് അച്ചുതണ്ട്! വൻ ഭീകരവേട്ട; 8 ഭീകരർ പിടിയിൽ; വ്യാജ ആധാർ കാർഡുമായി നുഴഞ്ഞുകയറി

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

സുപ്രീം കോടതിയെ വെല്ലുവിളിച്ച് ട്രംപ്! ആഗോള നികുതി 10-ൽ നിന്ന് 15 ശതമാനമാക്കി ഉയർത്തി;അമേരിക്കയിൽ വീണ്ടും നികുതി യുദ്ധം

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

അതിർത്തി കടന്ന് പാകിസ്താന്റെ വ്യോമാക്രമണം; അഫ്ഗാനിസ്ഥാനിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies