സി സദാനന്ദൻ മാസ്റ്റർ ഇനി എംപി; സത്യവാചകം ചൊല്ലിയത് മലയാളത്തിൽ
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ മാസ്റ്റർ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്.ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി ...