Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

നരേന്ദ്ര മോദി ദീർഘവീക്ഷണമുള്ള ഒരു നേതാവും യഥാർത്ഥ സുഹൃത്തുമാണ് – ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്

by Brave India Desk
Feb 21, 2024, 03:23 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുക്തകണ്ഠം പ്രശംസിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. അദ്ദേഹത്തിൽ ദീർഘവീക്ഷണമുള്ള ഒരു നേതാവിനെയും ഒരു യഥാർത്ഥ സുഹൃത്തിനെയും താൻ കണ്ടെത്തിയെന്നും, ഇന്ത്യ-ഗ്രീസ് ബന്ധം വെറും ഉഭയകക്ഷി ബന്ധങ്ങൾക്ക് അപ്പുറത്താണെന്നും ഗ്രീക്ക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്ഷം ഓഗസ്റ്റിൽ ഗ്രീസ് സന്ദർശിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, 40 വർഷത്തിന് ശേഷം ഗ്രീസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആയി മാറിയിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു സുപ്രധാന നയതന്ത്ര നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും ഗ്രീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സന്ദർശനം, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിൻ്റെ ക്ഷണപ്രകാരമായിരുന്നു അന്നത്തെ ആ സന്ദർശനം. ഇതിന്റെ തുടർച്ചയായാണ് ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം.

Stories you may like

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഇന്ത്യയുമായുള്ള നമ്മുടെ ബന്ധത്തിൻ്റെ പ്രാധാന്യം കഴിഞ്ഞ വർഷം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ വർദ്ധനവിൽ മാത്രമല്ല, ഇരു രാജ്യങ്ങളും യോജിച്ചു വികസിപ്പിച്ചെടുത്ത ബഹു മുഖ പങ്കാളിത്തത്തിലും പ്രകടമാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . കൃഷി, പ്രതിരോധം തുടങ്ങിയ നിർണായക മേഖലകളിൽ കഴിഞ്ഞ വർഷം ഞങ്ങൾ ധാരണാപത്രം ഒപ്പുവച്ചതായി ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ പുറത്തു വിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ വർഷം ഇന്ത്യയും ഗ്രീസും കുടിയേറ്റം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കരാർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് . നിയമപരമായ കുടിയേറ്റം, മനുഷ്യക്കടത്ത് തടയൽ തുടങ്ങിയ പ്രശ്‌നങ്ങളിൽ നമ്മുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാകും അത് , മാത്രമല്ല ഇന്ത്യയിലെ യുവാക്കൾക്ക് ഗ്രീസിൽ വന്ന് ജോലി ചെയ്യാനും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ നിന്നും നമ്മുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളിൽ നിന്നും പ്രയോജനം നേടാനും ഞങ്ങൾ അവസരമൊരുക്കും. ,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് ചൊവ്വാഴ്ചയാണ് രാജ്യ തലസ്ഥാനത്തെത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി ഗ്രീക്ക് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഗ്രീസ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അതിനാൽ തന്നെ പ്രധാനമന്ത്രി മോദിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഗ്രീക്ക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Tags: Greek Prime ministerNarendra Modi
Share3
Tweet
Send
Share

Latest stories from this section

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

Latest News

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies