Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

70 ലക്ഷം ലോട്ടറി അടിച്ച ഭാഗ്യവാൻ ; 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ; ഒടുവിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ കയ്യോടെ പൊക്കി എക്സൈസ്

by Brave India Desk
Feb 22, 2024, 11:48 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം : കഴിഞ്ഞദിവസം കോട്ടയത്ത് നിന്നും കഞ്ചാവ് വില്പനയ്ക്കിടെ എക്സൈസ് കയ്യോടെ പിടികൂടിയ പ്രതി മുൻപ് 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഭാഗ്യവാൻ ആണെന്ന് തിരിച്ചറിഞ്ഞു. കോട്ടയം കുമരകം സ്വദേശിയായ പി എസ് ശ്രീജിത്ത് ആണ് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ പിടിയിലായിരുന്നത്. കഴിഞ്ഞ ആറുമാസത്തോളം നിരീക്ഷിച്ചു വന്നതിനുശേഷം ആണ് എക്സൈസ് സംഘം ഇയാളെ കഞ്ചാവ് വില്പന നടത്തുന്നതിനിടയിൽ പിടികൂടിയത്.

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ശ്രീജിത്തിന് ആറു വർഷം മുൻപ് കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപ ലഭിച്ചിരുന്നതായി കണ്ടെത്തി. ലോട്ടറി അടിച്ച തുകയിൽ 30 ലക്ഷം രൂപ ഇപ്പോഴും സ്ഥിരനിക്ഷേപമായി ബാങ്കിലും ഉണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇയാൾ കഞ്ചാവ് വിൽപ്പനയിൽ സജീവമാണെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

കുമരകം പുതിയകാവ് – വാര്യത്ത് കടവ് റോഡ്, ആറാട്ട് കടവ് റോഡ് എന്നിങ്ങനെയുള്ള വിജനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശ്രീജിത്ത് കഞ്ചാവ് വില്പന നടത്തിയിരുന്നത്. 5 ഗ്രാം കഞ്ചാവ് 500 രൂപയ്ക്കും 50ഗ്രാം 2500 രൂപയ്ക്കുമാണ് ഇയാൾ വില്പന നടത്തിയിരുന്നത്. മുൻപ് എക്സൈസ് പിടികൂടിയിട്ടുള്ള പല പ്രതികൾക്കിടയിൽ നിന്നും ശ്രീജിത്ത് എന്ന പേര് ഉയർന്ന് കേട്ടിരുന്നെങ്കിലും കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആറുമാസം നീണ്ട നിരീക്ഷണത്തിന് ശേഷം വേഷം മാറിയെത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് പൊതികളോട് കൂടി ശ്രീജിത്തിനെ പിടികൂടിയത്.

Tags: Kerala LotteryGANJA CASEexice department
Share1
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology