Tag: GANJA CASE

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 10.9 കിലോ കഞ്ചാവ്​ പിടികൂടി; ആറ് പേർ പിടിയിൽ

മ​ല​പ്പു​റം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. ര​ണ്ട്​ വാ​ഹ​ന​ത്തി​ലെ ആ​റു ​പേ​രി​ല്‍ നി​ന്നാ​ണ്​ ഇ​ത്ര​യും ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ത്ത​ത്. തൃ​ശൂ​ര്‍ കൊ​ട​ക​ര ചെമ്പുച്ചിറ ...

തിരുവനന്തപുരത്ത് വൻ ക‍‌ഞ്ചാവ് വേട്ട; പിടികൂടിയത് 187 കിലോ ക‍ഞ്ചാവ്

തിരുവനന്തപുരം: പേയാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോ ക‍ഞ്ചാവ് എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴിയാണ് ക‍‌ഞ്ചാവ് എത്തിക്കുന്നത്. പേയാട് സ്വദേശികളായ അനീഷും സജിയുമാണ് ...

ആറ്റിങ്ങലില്‍ നിന്ന് 500 കിലോ കഞ്ചാവു പിടിച്ച കേസ്​: അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ വിശദാംശങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഹൈകോടതി നിര്‍ദേശം

കൊച്ചി: ഒരുവര്‍ഷം മുമ്പ് ആറ്റിങ്ങലില്‍നിന്ന് 500 കിലോ കഞ്ചാവുമായി ലോറി പിടികൂടിയ സംഭവത്തിലെ എക്​സൈസ്​ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ സൂക്ഷിച്ചു വെക്കണമെന്ന്​ ​മൊബൈല്‍ സേവനദാതാക്കള്‍ക്ക് ...

ഫോ​ട്ടോ മാധ്യമങ്ങള്‍ക്ക്​ നല്‍കി; എക്​സൈസ്​ ഓഫീസ് അടിച്ചു തകർത്ത് കഞ്ചാവ്​ കേസ്​ പ്രതിയുടെ പ്രതികാരം

പേരാമ്പ്ര : കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ പത്ര മാധ്യമങ്ങള്‍ക്ക് നല്‍കിയതിന്‍റെ പ്രതികാരമായി പേരാമ്പ്ര എക്സൈസ് ഓഫീസിനു നേരെ ആക്രമണം. കായണ്ണ നരയംകുളം സ്കൂള്‍ പറമ്പിൽ ...

വീട്ടില്‍ നിന്ന് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയ സംഭവം: ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന മുഖ്യപ്രതി ഏഴു മാസത്തിനു ശേഷം പിടിയില്‍

മാവേലിക്കര: കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മനെ (40) ...

ബസില്‍ കടത്തിയ 150 കിലോ കഞ്ചാവ്​ പിടികൂടി; ബ​സ്​ ഡ്രൈ​വ​ര്‍ അടക്കം അഞ്ചുപേർ അറസ്റ്റിൽ

പാ​ല​ക്കാ​ട്: സേ​ലം-​ക​ന്യാ​കു​മാ​രി ദേ​ശീ​യ​പാ​ത​യി​ല്‍ പാ​ല​ന ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ബ​സി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 150 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ബ​സ്​ ഡ്രൈ​വ​ര്‍ സ​ഞ്ജ​യ്‌, ക​ഞ്ചാ​വ്​ വാ​ങ്ങാ​നെ​ത്തി​യ ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ നി​തീ​ഷ് ...

കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവ് പിടികൂടി; യുവതിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: 18.7 കിലോ കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെ കുന്നമംഗലത്ത് രണ്ടുപേർ പിടിയിൽ. തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരാണ് ...

യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവുകച്ചവടം; ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

തൃശ്ശൂര്‍: യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയ യുവാവിനെ ഒന്നരക്കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്തുപറമ്പില്‍ സനൂപ് (32) ആണ് ...

വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച 102 കിലോ കഞ്ചാവ് പിടികൂടി; വീട്ടുടമ അറസ്റ്റില്‍

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരിയിൽ ചില്ലറ വില്‍പ്പനക്കായി സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ...

നെയ്യാറ്റിൻകരയിൽ ലഹരി മരുന്ന് ശേഖരം പിടികൂടി; നാലു കിലോയോളം കഞ്ചാവും, ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യങ്കോടു നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ലഹരി മരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്ന് നാലു കിലോയോളം കഞ്ചാവിന് പുറമേ അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ ...

ഒഡീഷയിൽ ഒരു കിലോ കഞ്ചാവ് 4000 രൂപ; കേരളത്തിൽ 18, 000 രൂപ; വിൽക്കാനായി കൊണ്ടുവന്ന 4.3 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

മലപ്പുറം : 4.3 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. മലപ്പുറം എക്സൈസ് സ്പെഷൽ സ്‌ക്വാഡിന്റെ ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൊണ്ടോട്ടി പെരുവള്ളൂരിൽ നടത്തിയ പരിശോധനയിലാണ് ...

തൃശ്ശൂരിൽ വൻ കഞ്ചാവ്‌ വേട്ട; പിടിച്ചെടുത്തത് നാല് കോടിയിലധികം രൂപ വിലവരുന്ന കഞ്ചാവ്

തൃശൂര്‍: കൊരട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ് ...

കൊച്ചിയിൽ ലഹരി മരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ; കളമശ്ശേരി സ്വദേശികളായ അസ്ക്കർ, ഫെസൽ, കല്ലൂർ സ്വദേശിയായ ചന്തു പ്രദീപ് എന്നിവരിൽ നിന്നും കണ്ടെടുത്തത്‌ എംഡിഎംഎയും കഞ്ചാവും

കൊച്ചി: കൊച്ചിയിൽ ലഹരി മരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കസ്റ്റഡിയിലെടുത്തു. കളമശ്ശേരി സ്വദേശികളായ അസ്ക്കർ, ഫെസൽ, കല്ലൂർ സ്വദേശിയായ ചന്തു ...

ചെ​ടി​ക​ള്‍ ക​യ​റ്റി പോ​കു​ന്ന ലോ​റി​യി​ല്‍ ​നി​ന്ന് 51 കി​ലോ ക​ഞ്ചാ​വ് പിടികൂടി

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത​യി​ല്‍ വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ന് സ​മീ​പം ചെ​ടി​ക​ള്‍ ക​യ​റ്റി പോ​കു​ന്ന ലോ​റി​യി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ന് സ​മീ​പം റോ​യ​ല്‍ ജ​ങ്​​ഷ​ന്‍ ഭാ​ഗ​ത്ത് സ​ര്‍​വി​സ് റോ​ഡ് ...

മുന്തിയ ഇനം കഞ്ചാവുമായി മെഡിക്കൽ വിദ്യാർഥിയായ യുവതിയും, മംഗല്‍പ്പാടി സ്വദേശി അജ്മലും പോലീസ് പിടിയിൽ ; മുഖ്യപ്രതി നദീറിനായി തെരച്ചിൽ ഊർജ്ജിതം

കാസർഗോഡ് : ഹൈഡ്രോ വീഡ് ഇനത്തില്‍പ്പെട്ട മുന്തിയ ഇനം കഞ്ചാവുമായി കാസർഗോഡ് സ്വദേശിയായ യുവാവും മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തമിഴ് യുവതിയും പിടിയില്‍. വിദേശത്തു ഡോക്ടറായ കാസർകോട് സ്വദേശി ...

കള്ളനോട്ട് പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവും എയർ ഗണ്ണും പിടിച്ചെടുത്തു; രക്ഷപെട്ട പ്രതി ഇർഷാദിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസും എക്സൈസും

തിരുവനന്തപുരം: വാമനപുരത്ത് കള്ളനോട്ട് കണ്ടെത്തിയ കാറിന്റെ ഉടമയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എയര്‍ ഗണ്ണും പിടിച്ചെടുത്തു. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പാങ്ങോട് സ്വദേശി ഇര്‍ഷാദിനായി ...

നെടുമ്പാശേരിയില്‍ കഞ്ചാവ് വേട്ട : ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി : നെടുമ്പാശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കാറില്‍ ഒളിപ്പിച്ച്‌ ...

കഞ്ചാവ് വേട്ട; 83 കിലോ കഞ്ചാവുമായി തൃത്താല സ്വദേശി അമീർ അറസ്റ്റിൽ

കൂറ്റനാട്: സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ 83 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. തൃത്താല വെസ്റ്റ് മുടവന്നൂരിലെ ...

ക‌ഞ്ചാവ് കേസിൽ കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ പോലീസിനെ വെട്ടിച്ചോടി ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ചെയ്‌തു

എറണാകുളം: ക‌ഞ്ചാവ് കേസിൽ കസ്റ്റഡിയിലായ യുവാവ് ചോദ്യം ചെയ്യലിനിടെ പോലീസിനെ വെട്ടിച്ചോടി എറണാകുളം അംബ്ദേകർ സ്റ്റേഡിയത്തിന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ കയറി ലൈനിൽ തലവെച്ച് മരിക്കുകയായിരുന്നു. പാലക്കാട് ...

കൊച്ചിയില്‍ മയക്കുമരുന്നു വേട്ട ; ആസിഫ്, ഉമ്മറുല്‍ ഫാറൂക്ക്, മനുമണി, ആശിബ് നിഹാല്‍ എന്നിവർ അറസ്റ്റിൽ

കൊച്ചി:  മയക്കുമരുന്നുമായി നാലു യുവാക്കള്‍ പോലിസ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ആസിഫ്(24), കാക്കനാട് അത്താണി സ്വദേശി ഉമ്മറുല്‍ ഫാറൂക്ക്(23), കാക്കനാട് അത്താണി സ്വദേശിയായ മനുമണി(20),കാസര്‍ഗോഡ് സ്വദേശി ആശിബ് ...

Page 1 of 2 1 2

Latest News