Kerala Lottery

12 കോടിയുടെ ഭാഗ്യവാൻ ആലപ്പുഴയിൽ ; കേരള വിഷു ബമ്പർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സർക്കാരിന്റെ വിഷു ബംബർ ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം ബുധനാഴ്ച നടത്തി. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 12 കോടി രൂപയാണ് വിഷു ...

70 ലക്ഷം ലോട്ടറി അടിച്ച ഭാഗ്യവാൻ ; 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ; ഒടുവിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ കയ്യോടെ പൊക്കി എക്സൈസ്

കോട്ടയം : കഴിഞ്ഞദിവസം കോട്ടയത്ത് നിന്നും കഞ്ചാവ് വില്പനയ്ക്കിടെ എക്സൈസ് കയ്യോടെ പിടികൂടിയ പ്രതി മുൻപ് 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഭാഗ്യവാൻ ആണെന്ന് തിരിച്ചറിഞ്ഞു. ...

ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിനെ തിരിച്ചറിഞ്ഞു ; 20 കോടി അടിച്ചത് ശബരിമല ദർശനത്തിന് വന്നപ്പോൾ എടുത്ത ടിക്കറ്റിന്

തിരുവനന്തപുരം : കേരള സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിനെ തിരിച്ചറിഞ്ഞു. പുതുച്ചേരി സ്വദേശിയായ 33 വയസ്സുകാരനാണ് ഒന്നാം സമ്മാനമായ 20 കോടി ...

75 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചത് ഇതര സംസ്ഥാന തൊഴിലാളിക്ക് ; സുരക്ഷ തേടി പോലീസ് സ്റ്റേഷനിൽ

എറണാകുളം : കേരളത്തിൽ വച്ച് അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ബംഗാൾ സ്വദേശിയായ അശോകിന് മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. നേരെ ഓടിയെത്തി പോലീസ് സ്റ്റേഷനിലേക്ക്. സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. ...

അടിച്ചുമോനേ….! ഓണം ബംപർ; 25 കോടി രൂപ ടിഇ 230662 നമ്പർ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം

തിരുവനന്തപുരം; ഓണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നു. ടിഇ 230662 നമ്പർ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ...

ഒരു കോടിയുടെ ലോട്ടറി അടിച്ചു; അന്യസംസ്ഥാന തൊഴിലാളി അഭയം തേടിയത് പോലീസ് സ്‌റ്റേഷനിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപയുടെ ലോട്ടറി അടിച്ച പശ്ചിമബംഗാൾ സ്വദേശി ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനിൽ. ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ ...

കേരളത്തിലെ ഓണം ബമ്പർ 12 കോടിയുടെ ഭാഗ്യവാൻ കടലിനക്കരെ; ഗൂഗിൾ പേ വഴി പണം നൽകി; ടിക്കറ്റ് കിട്ടിയത് വാട്സാപ്പിൽ

ദുബായ് : സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പർ അടിച്ച ഭാഗ്യവാനാരാണെന്നുള്ള ആകാംക്ഷയിലാണ് നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ...

സംസ്ഥാന സർക്കാരിന് വൻ ലാഭം; ഓണത്തിന് ഭാഗ്യം പരീക്ഷിക്കാൻ മലയാളി പൊടിച്ചത് 126 കോടി 54 ലക്ഷം രൂപ

തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറി വിൽപ്പനയിൽ ലാഭം കൊയ്ത് കേരള സർക്കാർ. കൊവിഡ് പ്രതിസന്ധിക്കിടയിലും ഓണം ബമ്പറില്‍ മികച്ച വില്‍പനയാണ് നടന്നത്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist