Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിൽ കാമുകിക്കൊപ്പം സുഖവാസം ; ലഹരിക്കേസ് പ്രതി ഹർഷാദ് പിടിയിൽ

by Brave India Desk
Feb 23, 2024, 08:20 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ചെന്നൈ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ ലഹരിക്കേസ് പ്രതി 40 ദിവസത്തിന് ശേഷം പിടിയിൽ. ലഹരി മരുന്ന് വില്പനയുമായി ബന്ധപ്പെട്ട കേസിൽ 10 വർഷം കഠിനതടവ് അനുഭവിച്ചു വരികയായിരുന്ന കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദ് എന്ന 34 വയസ്സുകാരനാണ് അറസ്റ്റിൽ ആയത്. തമിഴ്നാട്ടിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകിയുമൊത്ത് സുഖമായി കഴിഞ്ഞു വരുമ്പോഴാണ് കേരള പോലീസ് ഹർഷാദിനെ വീണ്ടും പിടികൂടിയത്.

കണ്ണൂർ ടൗൺ പോലീസ് ആണ് തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടിൽ നിന്നും ഹർഷാദിനെ പിടികൂടിയത്. ജയിൽ ചാടിയ ഇയാൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്തതിന് കാമുകിയായ തമിഴ്നാട് ശിവഗംഗ സ്വദേശി അപ്സരയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹർഷാദിന് ജയിൽ ചാടാൻ സൗകര്യം ചെയ്തു കൊടുത്ത റിസ്വാനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് തമിഴ്നാട്ടിലെ ഇവരുടെ താമസസ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.

Stories you may like

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി

40 ദിവസത്തോളമായി നീണ്ട അന്വേഷണത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ ഹർഷാദ് ആദ്യം ബംഗളൂരുവിൽ ആയിരുന്നു എത്തിയത്. തുടർന്ന് ഹർഷാദിന്റെ നിർദ്ദേശം അനുസരിച്ച് അപ്സരയും ബംഗളൂരുവിൽ എത്തി. ഇരുവരും ഒന്നിച്ച് നേപ്പാൾ അതിർത്തിയിലേക്കും ഡൽഹിയിലേക്കും പോയിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ഇവർ ഇത്തരത്തിൽ യാത്ര ചെയ്തതെന്നാണ് കരുതുന്നത്. തമിഴ്നാട്ടിൽ എത്തിയശേഷം ഇരുവരും മൊബൈൽഫോണോ എടിഎം കാർഡോ ഉപയോഗിച്ചിരുന്നില്ല. കേരളത്തിൽ ഭാര്യയും കുഞ്ഞുമുള്ള ആളാണ് ഹർഷാദ്.

Tags: arrestkannur jail escapedrug case convict
Share1TweetSendShare

Latest stories from this section

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

പാലൂട്ടിയ കൈക്ക് കൊത്തി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ; അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്

പാലൂട്ടിയ കൈക്ക് കൊത്തി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ; അസിം മുനീറിനെതിരെ വധഭീഷണിയുമായി ലഷ്‌കർ-ഇ-തൊയ്ബ നേതാവ്

‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ ; രാജ്യത്തെ ആദ്യ റോക്ക് ചെക്ക് ഡാം ലഡാക്കിൽ ; വിദൂര ഗ്രാമങ്ങളിൽ പോലും ഇനി ജലക്ഷാമമുണ്ടാകില്ല

‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ ; രാജ്യത്തെ ആദ്യ റോക്ക് ചെക്ക് ഡാം ലഡാക്കിൽ ; വിദൂര ഗ്രാമങ്ങളിൽ പോലും ഇനി ജലക്ഷാമമുണ്ടാകില്ല

Discussion about this post

Latest News

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി

പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies