Wednesday, February 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

കാത്തിരിപ്പിൽ ആരാധകർ ;മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റി

by Brave India Desk
Feb 28, 2024, 07:39 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന രീതിയിൽ ജനശ്രദ്ധ നേടിയതാണ് ബറോസ് . മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ ബറോസായി (നായകനായി )എത്തുന്നത്. മാർച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ . എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അവസാനിക്കാത്തതിനാൽ ചിത്രത്തിൻ്റെ റിലീസ് നീളുമെന്നാണ് ഇപ്പോഴത്തെ വിവരം. മെയ് ആറിനായിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക .

ആരാധക ലോകത്ത് വൻ പ്രതീക്ഷയാണ് ചിത്രത്തിന്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ബറോസ് ചിത്രത്തിൻറെ ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു. ചിത്രത്തിൻറ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഹോളിവുഡിൽ നടക്കുകയാണ് എന്നാണ് റിപ്പോർട്ട്. ബറോസ് ഒരു ത്രിഡി ചിത്രമായി പ്രദർശനത്തിന് എത്തുക എന്നത് ആരാധകർക്ക് കൂടുതൽ കൗതുകമായിരിക്കുകയാണ്.

Stories you may like

10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു! 

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ചിത്രം ഒരുങ്ങുന്നത് ജിജോ പുന്നൂസ് എഴുതിയ ബറോസ്: ഗാർഡിയൻ ഓഫ് ദ ഗാമാസ് ട്രെഷർ എന്ന നോവലിനെ ആസ്പദമാക്കി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രത്തിൻ്റെ നിർമ്മാണം. ബറോസിൽ പ്രണവ് മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ബോളിവുഡ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സ്പാനിഷ് നടി പാസ് വേഗ,സ്പാനിഷ് നടൻ റഫേൽ അമാർഗോ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Tags: MOHANLALബറോാസ്
ShareTweetSendShare

Latest stories from this section

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

മോഹൻലാൽ വന്ന സമയത്താണ് അത് കേട്ടത്, പിന്നെ നടന്നത് അയാളുടെ ‘പരകായ പ്രവേശം’ ആയിരുന്നു; രാവിലെ ഞങ്ങൾ ഉണർന്നത് ആ ശബ്ദം കേട്ടാണ്

മോഹൻലാൽ വന്ന സമയത്താണ് അത് കേട്ടത്, പിന്നെ നടന്നത് അയാളുടെ ‘പരകായ പ്രവേശം’ ആയിരുന്നു; രാവിലെ ഞങ്ങൾ ഉണർന്നത് ആ ശബ്ദം കേട്ടാണ്

Discussion about this post

Latest News

പാകിസ്താൻ ദാഹിച്ചു മരിക്കും! രവിയും സത്‌ലജും ഇനി ഭാരതത്തിന് മാത്രം; ഷാപ്പൂർ കണ്ടി അണക്കെട്ട് പൂർത്തിയായി, കടുംവെട്ടുമായി മോദി സർക്കാർ

പാകിസ്താൻ ദാഹിച്ചു മരിക്കും! രവിയും സത്‌ലജും ഇനി ഭാരതത്തിന് മാത്രം; ഷാപ്പൂർ കണ്ടി അണക്കെട്ട് പൂർത്തിയായി, കടുംവെട്ടുമായി മോദി സർക്കാർ

ലോകം ഭരിക്കുന്നത് ഭാരതീയർ; ഗൂഗിളും മൈക്രോസോഫ്റ്റും ഷാനലും ഇന്ത്യക്കാരുടെ കൈകളിൽ! മോദിയെ സാക്ഷിയാക്കി മാക്രോണിന്റെ പ്രശംസ

ലോകം ഭരിക്കുന്നത് ഭാരതീയർ; ഗൂഗിളും മൈക്രോസോഫ്റ്റും ഷാനലും ഇന്ത്യക്കാരുടെ കൈകളിൽ! മോദിയെ സാക്ഷിയാക്കി മാക്രോണിന്റെ പ്രശംസ

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചവിട്ടി കഴുത്തൊടിക്കും’; ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി ; ക്ഷണം കൈമാറി ലോക്സഭ സ്പീക്കർ ഓം ബിർള

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

രാജി വെച്ച കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ഫെബ്രുവരി 22 ന് ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ; അസം കോൺഗ്രസിൽ വൻ പൊട്ടിത്തെറി

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

‘AI ആരുടെയും തൊഴിൽ ഇല്ലാതാക്കില്ല, മറിച്ച് കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും’ ; യുവാക്കളുടെ നൈപുണ്യ വികസനം സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies