Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വികസിത ഭാരതം വികസിത മദ്ധ്യപ്രദേശ്; 17,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും ; പ്രധാനമന്ത്രി

by Brave India Desk
Feb 29, 2024, 11:50 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: വികസിത ഭാരതം വികിസിത മദ്ധ്യപ്രദേശ് പരിപാടിയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. 17,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജലസേചനം, റോഡ് , റെയിൽവേ, കൽക്കരി , വ്യവസായം തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ. ഇന്ന് വൈകുന്നേരം വീഡിയോ കോൺഫറൻസിലൂടെയണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കുക.

സൈബർ തഹസിൽ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 5500 കോടി രൂപയുടെ ജലസേചന പദ്ധതികൾക്കും മോദി ആരംഭം കുറിക്കും. ജലസേചന പദ്ധതികളിലൂടെ ഡിൻഡോരി, അനുപ്പൂർ, മണ്ഡല ജില്ലകളിലെ 75000 ഹെക്ടറിലധികം കൃഷിഭൂമിയിൽ ജലസേചനം നടത്താൻ സാധിക്കും. വൈദ്യുതി ലഭ്യത വർധിപ്പിക്കാനും കുടിവെള്ള ക്ഷാമം ഇല്ലാതാക്കാനും ഇതുവഴി കഴിയും.

Stories you may like

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

ഝാൻസി-ജാഖ്ലോൺ ഡിവിഷനിലും ധൗര-ആഗസോദ് റൂട്ടിലും റെയിൽ കണക്റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 2,200 കോടി രൂപയുടെ റെയിൽവേ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം നിർവഹിക്കും കൂടാതെ, 1000 കോടി രൂപയിലധികം വരുന്ന കൽക്കരി മേഖലയിലെ പദ്ധതികളും അദ്ദേഹം അനാച്ഛാദനം ചെയ്യും.ഈ പദ്ധതികളുടെ ആരംഭത്തിലൂടെ മദ്ധ്യപ്രദേശിൽ അടിസ്ഥാന സൗകര്യ വികസനത്തിനും , സാമ്പത്തിക വികസനത്തിനും , ജീവിത സൗകര്യത്തിനും പുതിയൊരു വഴിയൊരുക്കുകയാണ്.

Tags: madhya pradeshpm modi
Share1
Tweet
SendShare

Latest stories from this section

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റിയില്ലെങ്കിൽ ഞാൻ പ്രസംഗിക്കില്ല’; സ്വാതന്ത്ര്യദിന തലേന്ന് ചെങ്കോട്ടയിൽ പുലർച്ചെ 2 മണിക്ക് നടന്ന നാടകീയ സംഭവങ്ങൾ

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

തെരുവിൽ ആഘോഷത്തിമിർപ്പുമായി താലിബാൻ; അടച്ചിട്ട മുറികളിൽ പട്ടിണിയിലമർന്ന് ജനം, മാസം രണ്ടുതവണ മാത്രം പുറത്തിറങ്ങാൻ അനുവാദമുള്ള സ്ത്രീ ജീവിതങ്ങൾ!

Discussion about this post

Latest News

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റിയില്ലെങ്കിൽ ഞാൻ പ്രസംഗിക്കില്ല’; സ്വാതന്ത്ര്യദിന തലേന്ന് ചെങ്കോട്ടയിൽ പുലർച്ചെ 2 മണിക്ക് നടന്ന നാടകീയ സംഭവങ്ങൾ

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

തെരുവിൽ ആഘോഷത്തിമിർപ്പുമായി താലിബാൻ; അടച്ചിട്ട മുറികളിൽ പട്ടിണിയിലമർന്ന് ജനം, മാസം രണ്ടുതവണ മാത്രം പുറത്തിറങ്ങാൻ അനുവാദമുള്ള സ്ത്രീ ജീവിതങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies