Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നല്ല കശുമാങ്ങയുടെ മണം! ; കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി കാട്ടാനകൾ ; ആശങ്കയിൽ കണ്ണൂരിലെ മണിക്കടവ് ഗ്രാമം

by Brave India Desk
Mar 2, 2024, 08:53 pm IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ : കശുമാങ്ങകൾ പഴുക്കുന്ന കാലമായതോടെ മണം പിടിച്ച് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുകയാണ്. കണ്ണൂർ മണിക്കടവ് ഗ്രാമത്തിൽ കശുമാങ്ങ പഴുക്കാൻ തുടങ്ങിയതോടെ രൂക്ഷമായ കാട്ടാന ശല്യമാണ് നേരിടുന്നത്. മണം പിടിച്ചെത്തുന്ന കാട്ടാനകൾ മേഖലയിലെ പ്രദേശങ്ങളിൽ വലിയ കൃഷിനാശം ആണ് ഉണ്ടാക്കുന്നത്.

രാത്രിയോടെ വാഴത്തോട്ടങ്ങളിൽ വന്നെത്തുന്ന കാട്ടാനകൾ വാഴകൾ കുത്തി മറിച്ചിട്ട് ഭക്ഷിച്ചശേഷം പുലർച്ചയോടെയാണ് മടങ്ങി പോകാറുള്ളത്. കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ് കണ്ണൂരിലെ മണിക്കടവ്. കർണാടക വനത്തിൽ സോളാർ വേലി ഇല്ലാത്തതാണ് ആനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

Stories you may like

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

മാസങ്ങൾക്കു മുൻപ് കണ്ണൂർ ഉളിക്കൽ ടൗണിൽ വച്ച് ഒരാളെ കൊന്ന കാട്ടാനയും ഇത്തരത്തിൽ കർണാടക വനാതിർത്തിയിലൂടെ കടന്നുവന്നതായിരുന്നു. ഈ സംഭവത്തിനുശേഷം സോളാർ വേലി സ്ഥാപിക്കാമെന്ന് കർണാടക വനം വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇപ്പോൾ കശുമാങ്ങ പഴുക്കുന്ന കാലമായതോടെ ആനകൾ കൂട്ടത്തോടെയാണ് നാട്ടിലേക്ക് ഇറങ്ങിവരുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ രാത്രിയിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മണിക്കടവ് ഗ്രാമത്തിലെ ജനങ്ങൾ.

Tags: kannurwild elephants
Share1
Tweet
SendShare

Latest stories from this section

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

തൂക്കിക്കൊല്ലുന്നത് പ്രാകൃതം, പകരം വിഷം കൊടുത്തോ വെടിവെച്ചോ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി ; തള്ളി സുപ്രീം കോടതി

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

Discussion about this post

Latest News

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

തൂക്കിക്കൊല്ലുന്നത് പ്രാകൃതം, പകരം വിഷം കൊടുത്തോ വെടിവെച്ചോ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി ; തള്ളി സുപ്രീം കോടതി

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology