നല്ല കശുമാങ്ങയുടെ മണം! ; കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി കാട്ടാനകൾ ; ആശങ്കയിൽ കണ്ണൂരിലെ മണിക്കടവ് ഗ്രാമം
കണ്ണൂർ : കശുമാങ്ങകൾ പഴുക്കുന്ന കാലമായതോടെ മണം പിടിച്ച് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുകയാണ്. കണ്ണൂർ മണിക്കടവ് ഗ്രാമത്തിൽ കശുമാങ്ങ പഴുക്കാൻ തുടങ്ങിയതോടെ രൂക്ഷമായ കാട്ടാന ശല്യമാണ് ...