Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ക്യാപ്‌സ്യൂളുകൾ പഴയ പോലെ ഫലിക്കുന്നില്ലേ? തോന്നും പോലെയാണോ അകത്താക്കുന്നത്?; പണി പാളാതെ എങ്ങനെ കഴിക്കാം? ശരിയായ രീതി ഏത്?

by Brave India Desk
Mar 4, 2024, 01:46 pm IST
in Kerala, Lifestyle
Share on FacebookTweetWhatsAppTelegram

ഇന്ന് മിക്കവരുടെയും ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു മരുന്നുകൾ. പ്രായമായവർ കഴിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇന്ന് ചെറിയ കുട്ടികളും യുവാക്കളും എല്ലാം ഏതെങ്കിലും തരത്തിലുള്ള മരുന്ന് കഴിക്കുന്നുണ്ടാവും. എന്നാൽ മരുന്ന് തോന്നുന്നത് പോലെ കഴിക്കേണ്ട ഒന്നല്ല. മരുന്ന് കഴിക്കാനും സമയമുണ്ട്. നിങ്ങൾക്കു തോന്നിയതു പോലെ കഴിക്കാനുള്ളതല്ല മരുന്ന്. ഇതിനും അതിന്റേതായ സമയം ഏറെ പ്രധാനമാണ്.

ചില ഭക്ഷണപാനീയങ്ങൾ മരുന്നിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും. മരുന്നിന്റെ രാസഘടനയിൽ മാറ്റം വരുത്തി, ശരിയായ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഭക്ഷണപദാർഥങ്ങളും ഉണ്ട്. അതുകൊണ്ട് വെറും വയറ്റിൽ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, ഭക്ഷണത്തിനു ശേഷം കഴിക്കേണ്ടവ, അതിരാവിലെ പ്രഭാതഭക്ഷണത്തിനു മുമ്പു കഴിക്കേണ്ടവ, രാത്രിയിൽ കിടക്കാൻ നേരം കഴിക്കേണ്ടവ, എന്നിങ്ങനെ മരുന്നിന്റെ കവറിൽ ഫാർമസിസ്റ്റ് എഴുതിത്തരുന്ന നിർദേശങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട് മനസിലാക്കുക.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

മരുന്ന് ലയിക്കാനും ആഗിരണം ചെയ്യാനും വെള്ളം അത്യാവശ്യമാണ്. ഗുളികകൾ, ഖരരൂപത്തിലുള്ള മരുന്നുകൾ കഴിക്കുമ്പോൾ വെള്ളം നിർബന്ധമായും കുടിക്കണം. ദ്രാവകരൂപത്തിലുള്ള മരുന്ന് കഴിക്കുമ്പോളും അൽപം വെള്ളം കുടിക്കണം.

സാധാരണ ഊഷ്മാവിലുള്ള ശുദ്ധജലമാണ് നല്ലത്. ഏറെ ചൂടുള്ളതും അധികം തണുത്തതുമായ വെള്ളം ഉപയോഗിക്കുന്നത് മരുന്നിന്റെ ഗുണം കുറയ്ക്കും. ആന്റിബയോട്ടിക് പോലുള്ള മരുന്നുകൾ കഴിക്കുമ്പോൾ ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം

ചില മരുന്നുകൾ കാപ്പി, ജ്യൂസ് മുതലായവയോടൊപ്പം കഴിച്ചാൽ ഫലം കുറയും. അസ്ഥി ദ്രവിക്കുന്നതിരെയുള്ള ചില മരുന്നുകൾ കാപ്പിയുടെയോ, ഓറഞ്ച് ജ്യൂസിന്റെയോ കൂടെ കഴിച്ചാൽ അറുപതു ശതമാനത്തോളം ആഗിരണം കുറയും.

വയറ്റിനുള്ളിലെ ശ്ലേഷ്മസ്തരത്തെ പ്രകോപിപ്പിക്കുന്ന ചില മരുന്നുകളുണ്ട്. അയൺ ഗുളികകൾ, നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫേളമേറ്ററി വിഭാഗത്തിൽപ്പെടുന്ന ആസ്പിരിൻ, ഡൈക്ലോഫിനാക് ഗുളികകൾ എന്നിവ ഉദാഹരണങ്ങളാണ്. ആമാശയസ്തരത്തിലെ പ്രകോപനം ഒഴിവാക്കാൻ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നതാണു നല്ലത്. പക്ഷേ, തുടർച്ചയായി വളരെക്കാലം ഇവ കഴിക്കുന്നത് ആമാശയസ്തരത്തിൽ കേടുപാടുകൾ ഉണ്ടാകാനും അത് ആമാശയവ്രണമുണ്ടാക്കുന്ന അവസ്ഥയിലേക്കെത്താനും കാരണമാകും

അലർജി വിരുദ്ധ മരുന്നുകൾ, മെട്രോനിഡസോൾ എന്നിവയോടൊപ്പം മദ്യം കഴിക്കുന്നത് ഒഴിവാക്കണം. കേന്ദ്രനാഡീവ്യൂഹത്തെ മന്ദീഭവിപ്പിച്ചു ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരുക, ഉറക്കം തൂങ്ങുക എന്നിവ രണ്ടിന്റെയും പൊതുസ്വഭാവമായതിനാൽ അത് രൂക്ഷമായ തോതിൽ പ്രകടമാവും. ഈ അവസ്ഥയിൽ വാഹനമോടിക്കുന്നത് അപകടത്തിലേക്കു നയിക്കുകയും ചെയ്യാം.

Tags: medicine
Share1TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies