Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാക്കിസ്ഥാനില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പഞ്ചാബിലേക്ക് ഒഴുകുന്നു

by Brave India Desk
Jan 15, 2016, 03:54 pm IST
in India
Share on FacebookTweetWhatsAppTelegram

drugsചണ്ഡിഗഢ്: പഞ്ചാബിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍.പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിലെ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം പുറത്തീകുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പുതിയ കണക്കുകള്‍ പ്രകാരം 7,500 കോടി രൂപയുടെ മയക്കുമരുന്നാണ് പഞ്ചാബില്‍ വര്‍ഷം തോറും ഉപയോഗിക്കുന്നത്. ഇതില്‍ 6,500 കോടിയുടെ ഹെറോയിന്‍ ഉള്‍പ്പെടും.പഞ്ചാബിലെ 2.77 കോടി ജനങ്ങളില്‍ 1.23 ലക്ഷവും ഹെറോയിന് അടിമകളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പഞ്ചാബിലെത്തുന്ന ഹെറോയിന്റെ ഭൂരിഭാഗവും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നാണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. പാക് ചാരസംഘടന ഐഎസ്‌ഐ സഹായം നല്‍കുന്ന കള്ളക്കടത്തുകാരാണ് ഈ മയക്കുമരുന്ന് പഞ്ചാബില്‍ എത്തിക്കുന്നത്. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിച്ചത് ഈ മയക്കുമരുന്ന് മാഫിയയുടെ സഹായത്തോടെയാണെന്നാണ് വിവരം.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

പാകിസ്ഥാനില്‍ നിന്നുള്ള ഹെറോയിന്‍ പഞ്ചാബില്‍ ഉപയോഗിക്കുന്നില്ല എന്നായിരുന്നു സെക്യൂരിറ്റി ഏജന്‍സികള്‍ ഇത്രനാളും പറഞ്ഞിരുന്നത്. ഡല്‍ഹി പോലെയുള്ള വലിയ പട്ടണങ്ങളിലാണത്രേ പാക് മയക്കുമരുന്ന് എത്തുന്നത്. എന്നാല്‍ എയിംസിലെ നാഷണല്‍ ഡ്രഡ് ഡിപ്പന്‍ഡന്റസ് ട്രീറ്റ്‌മെന്റ് സെന്റര്‍ നടത്തിയ പഠനമാണ് പുതിയ വസ്തുതകള്‍ പുറത്ത് കൊണ്ടുവന്നത്.

Tags: indianewsmalayalam newspaperdrugs from pakistan
ShareTweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies