Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf UAE

ഗ്യാരൻ്റി, പ്രവാസി ഇന്ത്യക്കാരെ ഈ ഗൾഫ് രാജ്യം ഒരിക്കലും കെവിടില്ല, അതിന് കാരണവുമുണ്ട്, തെളിവും ഉണ്ട്; ധൈര്യമായി ടിക്കറ്റ് എടുത്തോളൂ

by Brave India Desk
Mar 8, 2024, 04:54 pm IST
in UAE, India, Gulf
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ പ്രവാസികൾക്ക് ഇനി യുഎഇ കൂടുതൽ സുരക്ഷിതമാകും. ഇന്ത്യൻ പ്രവാസികൾക്കായി യുഎഇ പ്രത്യേകം പ്രഖ്യാപിച്ച പുതിയ ഇൻഷൂറൻസ് പ്ലാൻ ആരംഭിച്ചു. ടെക്‌നിക്കൽ ജോലിക്കാർ ഉൾപ്പെടുന്ന ബ്ലൂ-കോളർ ഇന്ത്യൻ പ്രവാസികൾക്കുള്ള ലൈഫ് പ്രൊട്ടക്ഷൻ എന്ന പുതിയ പദ്ധതി ദുബായിലുള്ള ഇന്ത്യൻ കോൺസുലേറ്റാണ് പ്രഖ്യാപിച്ചത്. പ്രവാസ ജീവിതത്തിനിടെ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി. 37 ദിർഹം മുതൽ 72 ദിർഹം വരെ വാർഷിക പ്രീമിയം നൽകി പദ്ധതിയിൽ അംഗമാകാം. 37 ദിർഹം പ്രീമിയം അടക്കുന്നവർക്ക് 35,000 ദിർഹവും 50 ദിർഹം പ്രീമിയം അടക്കുന്നവർക്ക് 50,000 ദിർഹവും ആനുകൂല്യം ലഭിക്കും.

2022ൽ കോൺസുലേറ്റിൽ ആകെ 1,750 പേർ മരിച്ചതായാണ് കണക്കുകൾ. അതിൽ 1,100 ഓളം തൊഴിലാളികളാണ്. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ 1513 മരണങ്ങളിൽ 90 ശതമാനവും സ്വാഭാവിക മരണമായിരുന്നുവെന്ന് കോൺസുൽ ജനറൽ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

പല കമ്പനികളും ആരോഗ്യ ഇൻഷുറൻസും ജോലി സംബന്ധമായ പരിക്കുകൾക്കും മരണങ്ങൾക്കും നഷ്ടപരിഹാരം നൽകുമ്പോൾ, ജീവനക്കാരുടെ സ്വാഭാവിക മരണങ്ങളിൽ നിർബന്ധിത പരിരക്ഷ നൽകുന്നില്ല. ഇതോടെ പല തൊഴിലാളികളുടെ കുടുംബങ്ങളും പ്രവാസി മരണപ്പെട്ടാൽ സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ചിലവ് പോലും കണ്ടെത്താനാകെ വിഷമിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ്, ബ്ലൂ കോളർ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ യുഎഇ കമ്പനികളും രണ്ട് ഇൻഷുറൻസ് സേവന ദാതാക്കളുമായി ചേർന്നുള്ള ഇൻഷൂറൻസ് പദ്ധതിക്ക് ഇന്ത്യൻ കോൺസുലേറ്റ് മുൻകൈ എടുത്തത്. 18 നും 70 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് 37 ദിർഹം മുതൽ 72 ദിർഹം വരെയുള്ള വാർഷിക പ്രീമിയങ്ങളിൽ ഇൻഷുറൻസ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അപകടം മൂലമോ സ്വാഭാവിക കാരണങ്ങളാലോ ഒരു തൊഴിലാളി മരിക്കുകയാണെങ്കിൽ, തിരഞ്ഞെടുത്ത പ്രീമിയം അനുസരിച്ച് ഗുണഭോക്താക്കൾക്ക് 35,000 ദിർഹം മുതൽ 75,000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കും. ഇൻഷ്വർ ചെയ്ത ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹം കവറേജും പ്ലാൻ നൽകുന്നു.

Tags: Life protection planIndian blue-collar workersgulf
Share5
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies