Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സമാജ് വാദി പാർട്ടി നേതാവ് ഇർഫാൻ സോളാങ്കിയുടെ കയ്യിൽ നിന്നും 26 ലക്ഷം രൂപയും മറ്റ് രേഖകളും പിടിച്ചെടുത്ത് ഇ ഡി

by Brave India Desk
Mar 8, 2024, 06:41 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി എം എൽ എ ഇർഫാൻ സോളങ്കിയുടെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന പണവും അനധികൃത രസീതുകളുടെ വിവരണമുള്ള വിവിധ കുറ്റാരോപണ രേഖകളും പിടിച്ചെടുത്തു.

ഡിജിറ്റൽ ഉപകരണങ്ങൾ, പങ്കാളിത്ത നിക്ഷേപം, ഭൂമി ഇടപാടുകൾ, ഏകദേശം 40-50 കോടി രൂപയുടെ അനധികൃത ചിലവുകൾ , 5 കോടി രൂപ മുംബൈയിലെ വസ്തുവകകളിൽ നിക്ഷേപിച്ചതിൻ്റെ തെളിവുകൾ എന്നിവയും ഏജൻസി പിടിച്ചെടുത്തു.

Stories you may like

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

ഇർഫാൻ സോളങ്കി, സഹോദരൻ റിസ്വാൻ സോളങ്കി, റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ ഷൗക്കത്ത് അലി, കാൺപൂരിലെ ഹാജി വാസി എന്നിവരുടെ വസതിയിലാണ് പരിശോധന നടത്തിയത്.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ഉത്തർപ്രദേശിലെ ലഖ്‌നൗ സോണൽ ഓഫീസിൽ ഒരു ദിവസം നീണ്ടുനിന്ന റെയ്ഡിലാണ് ഏജൻസി വീണ്ടെടുക്കൽ നടത്തിയത്.ഉത്തർപ്രദേശിൽ കാൺപൂർ, മഹാരാഷ്ട്രയിൽ മുംബൈ എന്നെ സ്ഥലങ്ങൾ ഉൾപ്പെടെ ആറിടങ്ങളിലാണ് വ്യാഴാഴ്ച തിരച്ചിൽ നടന്നത്.

ഇർഫാൻ സോളങ്കിക്കും കൂട്ടാളികൾക്കും എതിരെ 1860ലെ ഇന്ത്യൻ പീനൽ കോഡ്, 1986ലെ ഉത്തർപ്രദേശ് ഗ്യാങ്‌സ്റ്റേഴ്‌സ് ആൻഡ് ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്‌ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം കാൺപൂർ സിറ്റി പോലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

Tags: EDraid in samajvadhi partyirfan solanki and aids
ShareTweetSendShare

Latest stories from this section

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

Discussion about this post

Latest News

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

1100 രൂപയ്ക്ക് ഭക്ഷണവും രാജകീയ യാത്രയും; വന്ദേഭാരത് കണ്ട് കണ്ണ് തള്ളി ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ വൈറൽ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയ്ക്ക്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

നക്സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഡ് അതിർത്തിയിൽ 3 സൈനികർ കൊല്ലപ്പെട്ടു

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

2009-ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് വിലക്കണം; പുകയില വിമുക്ത തലമുറയ്ക്കായി പ്രധാനമന്ത്രിക്ക് കത്തയച്ച് അൻപുമണി രാമദാസ്

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

ഞാനാണ് ഇതിലെ ചാമ്പ്യൻ; മഞ്ഞപ്പടയുടെ സൂപ്പർ ലോക്കൽ ചലഞ്ചിൽ കുട്ടിക്കാലം ഓർത്തെടുത്ത് മലയാളി താരം

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology