Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യൻ വിനോദസഞ്ചാരികൾ ഉപേക്ഷിച്ചത് മാലിദ്വീപിനെ വല്ലാതെ ബാധിച്ചു, ഞങ്ങളോട് ക്ഷമിക്കണം തുറന്ന് പറഞ്ഞ് മുൻ പ്രസിഡന്റ്

by Brave India Desk
Mar 8, 2024, 08:42 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മാലിദ്വീപിനെതിരായ ഇന്ത്യയുടെ ബഹിഷ്‌കരണ ആഹ്വാനത്തിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ടൂറിസം മേഖലയിൽ മാലിദ്വീപ് നേരിടുന്ന തിരിച്ചടികളെ കുറിച്ച് കടുത്ത ആശങ്ക പങ്കുവച്ച് മുൻ മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് നഷീദ്. നിലവിൽ ഇന്ത്യയിലുള്ള നഷീദ്, മാലിദ്വീപിലെ ജനങ്ങൾക്ക് വേണ്ടി ക്ഷമാപണം നടത്തുകയും ഇന്ത്യൻ വിനോദസഞ്ചാരികൾ രാജ്യം സന്ദർശിക്കുന്നത് തുടരണമെന്ന അവരുടെ ആഗ്രഹം ഊന്നിപ്പറയുകയും ചെയ്തു.

മാലിദ്വീപിൽ ഇന്ത്യൻ ബഹിഷ്‌കരണത്തിൻ്റെ ആഘാതം നഷീദ് തുറന്നു പറഞ്ഞു , “ഇത് മാലിദ്വീപിനെ വളരെയധികം ബാധിച്ചു, ഞാൻ ഇപ്പോൾ യഥാർത്ഥത്തിൽ ഇന്ത്യയിലാണുള്ളത്. ഈ സംഭവത്തെ കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലനാണ്. മാലിദ്വീപിലെ ജനങ്ങൾ ഒരുപാട് ഖേദിക്കുന്നുണ്ട് , ഇത് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ഇന്ത്യൻ ആളുകൾ അവരുടെ അവധിക്കാലം ചിലവഴിക്കുവാൻ വീണ്ടും മാലിദ്വീപിലേക്ക് വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു, അദ്ധേഹം പറഞ്ഞു .

Stories you may like

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

അതേസമയം, മാലിദ്വീപും ചൈനയും തമ്മിൽ അടുത്തിടെ ഒപ്പുവച്ച പ്രതിരോധ കരാറിനെ കുറിച്ചും നഷീദ് പറഞ്ഞു, “ഇതൊരു പ്രതിരോധ കരാറാണെന്ന് ഞാൻ കരുതുന്നില്ല. കുറച്ചധികം റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും മറ്റ് ചില ഉപകരണങ്ങളും വാങ്ങാൻ മുയിസു ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത് വളരെ നിർഭാഗ്യകരമാണ്. കൂടുതൽ കണ്ണീർ വാതകവും കൂടുതൽ റബ്ബർ ബുള്ളറ്റുകളും ആവശ്യമാണെന്ന് സർക്കാർ കരുതുന്നു. എന്നാൽ ഭരണം തോക്കിൻ്റെ കുഴലിലൂടെയല്ല എന്ന് അദ്ധേഹം മനസിലാക്കുന്നില്ല .

Tags: Maldivesmuhammed muizufirmer president mohd nasheedIndia boykott
Share1TweetSendShare

Latest stories from this section

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

Discussion about this post

Latest News

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology