Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

തുറുപ്പുഗുലാൻ, മായാവി മലയാളത്തിൽ ഒരേ പേരിൽ ആവർത്തിച്ച സിനിമകൾ

by Brave India Desk
Mar 10, 2024, 06:52 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

സിനിമയുടെ പേരുകൾ ആവർത്തിച്ചു വരുന്ന പ്രവണത മറ്റു ഇൻഡസ്ട്രികളെ അപേക്ഷിച്ചു വളരെ കുറവാണ് മലയാളത്തിൽ. എന്നിരുന്നാലും യാദൃച്ഛികമായി ഇത്തരത്തിലുള്ള സിനിമകൾ ഇറങ്ങി യിട്ടുമുണ്ട്. മലയാളത്തിൽ റിപ്പീറ്റായി ഒരേ പേരുകളിൽ ഉള്ള സിനിമകളിലൊന്ന് മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ചിത്രമായ ന്യൂസ് പേപ്പർ ബോയിയാണ് 1955ൽ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യം നിയോ റിയലിസ്റ്റിക് സിനിമയായ ഈ ചിത്രം സംവിധാനം ചെയ്തത് പി രാമദാസ് ആയിരുന്നു.

1997ൽ ഇറങ്ങിയ മുകേഷ് ചിത്രത്തിന്റെ പേരും ന്യൂസ്പേപ്പർബോയ് എന്നായിരുന്നു. നിസാർ സംവിധാനം ചെയ്ത ഈ സിനിമ കോമഡിയുടെ പശ്ചാത്തലത്തിലുള്ള തായിരുന്നു .
1965ൽ ഇറങ്ങിയ ചിത്രമാണ് മായാവി. . 65ൽ ജികെ രാമു സംവിധാനം ചെയ്ത മായാവിയിൽ പ്രേം നസീർ, ഷീല തുടങ്ങിയവർ ആയിരുന്നു. എന്നാൽ 2007ൽ വന്ന മമ്മൂട്ടി ചിത്രമായ മായാവിയു0 റിലീസ് ചെയ്തു. പ്രേം നസീർ-ജയഭാരതി കൂട്ടുകെട്ടിൽ വന്ന ഒരു ഹിറ്റ് സിനിമയായിരുന്നു തുറുപ്പുഗുലാൻ. 2006ൽ അതെ പേരിൽ മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എത്തി. ഈ സിനിമ സംവിധാനം ചെയ്തത് ജോണി ആന്റണി ആയിരുന്നു. കോമഡി എന്റെർറ്റൈനറായ ചിത്രം മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

എംടി വാസുദേവൻ നായർ രചനയും എ വിൻസെന്റ് സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു അസുരവിത്ത്. 1968ൽ വന്ന ചിത്രത്തിൽ പ്രേം നസീർ, ശാരദ എന്നിവരായിരുന്നു. മുഖ്യ വേഷത്തിൽ വന്നത്. ഇതേ പേരിൽ 2012ൽ ആസിഫ് അലിയെ നായകനാക്കി എകെ സാജൻ മറ്റൊരു സിനിമ ഇറക്കി.

ഭാര്യ എന്ന പേരിൽ രണ്ടു സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ആദ്യചിത്രം 1962ൽ കുഞ്ചാക്കോ സംവിധാനം ചെയ്തതാണ്. ചിത്രത്തിൽ സത്യൻ, രാഗിണി തുടങ്ങിയവർ അഭിനയിച്ചു. ഇതേ പേരിൽ 1994ലാണ് വിആർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മറ്റൊരു സിനിമ ഇറങ്ങുന്നത്. ജഗദീഷ്, ഊർവശി തുടങ്ങിവർ ആയിരുന്നു സിനിമയിൽ അഭിനയിച്ചത്
ചതുരംഗം എന്ന് കേട്ടാൽ മോഹൻലാൽ നായകനായ ചിത്രമാണ് ഓർമ്മവരിക. 2002ൽ കെ മധു ഒരുക്കിയ ചിത്രത്തിൽ നഗ്മ ആയിരുന്നു നായിക. എന്നാൽ ഇതേ പേരിൽ 1959ൽ ഒരു ചിത്രം ഇറങ്ങിയിരുന്നു. ജെ ഡി തോട്ടൻ ഒരുക്കിയ സിനിമയിൽ പ്രേം നസീർ ആയിരുന്നു നായകൻ.

1966ൽ കുഞ്ചാക്കോയുടെ സംവിധാനത്തിൽ വന്ന ചിത്രമായിരുന്നു അനാർക്കലി. എന്നാൽ മലയാളികൾക്ക് പരിചയം പ്രിഥ്വിരാജ് നായകനായ 2015ലെ ചിത്രമായിരിക്കും. സച്ചി ഒരുക്കിയ റൊമാന്റിക് ചിത്രം മലയാളത്തിൽ വലിയ ഹിറ്റായിരുന്നു.

Tags: movie
Share
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies