വിൻസി പരാതി നൽകിയിരുന്നില്ല,ഞെട്ടിപ്പോയി; ‘സൂത്രവാക്യം’ സിനിമയുടെ അണിയറ പ്രവർത്തകർ
നടി വിൻസി അലോഷ്യസിന്റെ പരാതിയുടൈ പശ്ചാത്തലത്തിലുണ്ടായ സംഭവ വികാസങ്ങളിൽ പ്രതികരിച്ച് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ. നിർമ്മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകൻ യൂജിൻ ജോസ് ചിറമ്മേലും അടക്കമുള്ളവരാണ് ...