Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അല്ലു അർജുന് ‘ജയ്’ വിളിച്ചില്ല; യുവാവിന് ക്രൂരമർദനം; അതിരുകടക്കുന്ന ആരാധന

by Brave India Desk
Mar 12, 2024, 12:22 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

സിനിമാതാരങ്ങളോടുള്ള ആരാധന പരിധി കടക്കുന്നത് പുതുമയുള്ള കാഴ്ച്ചയല്ല. ഇഷ്ടതാരത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനായി വിചിത്രമായ പല ആചാരങ്ങളും ആരാധകർ ചെയ്യാറുണ്ട്. ആരാധകരുടെ പ്രവൃത്തികൾ പലപ്പോഴും അതിരുവിടുന്നതു൦ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. തങ്ങൾ ആരാധിക്കുന്ന താരത്തിന്റെ ചിത്രം റിലീസ് ചെയ്യുന്ന അവസരത്തിലാണ് പലപ്പോഴു൦ ഇത് പുറംലോകമറിയുന്നത്. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പർതാരം അല്ലു അർജുന്റെ ഒരുപറ്റം ആരാധകർ ചെയ്ത പ്രവൃത്തി പോലീസ് കേസ് വരെ എത്തിയിരിക്കുകയാണ്.

ബെം​ഗളൂരു സിറ്റി പോലീസിനെ ടാ​ഗ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അല്ലു അര്‍ജുന്‍ ഫാന്‍സും അല്ലു അര്‍ജുന്‍ വിരുദ്ധരും തമ്മില്‍ തെരുവു യുദ്ധമുണ്ടായത്. ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ഒരാളെ ആക്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. ഹെല്‍മറ്റ് കൊണ്ട് യുവാവിനെ മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. രക്തം വാര്‍ന്നൊഴുകിയിട്ടും ഇവര്‍ മര്‍ദനം തുടരുകയായിരുന്നു. ശരീരമാകെ ചോര ഒലിപ്പിച്ച് നില്‍ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെയടക്കം വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Stories you may like

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും ഇത്തരംകാര്യങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നുമാണ് പലരും പ്രതികരിച്ചിരിക്കുന്നത്. തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ പ്രഭാസിന്റെ ആരാധകനാണ്. മർദനമേറ്റതെന്നും പ്രഭാസിന്റെയും അല്ലു അർജുന്റെയും ആരാധകർ തമ്മിലുള്ള സംഘർഷമാണ് നടന്നതെന്നും പറഞ്ഞവരുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് അല്ലു അര്‍ജുന്റെ നാ പേരു സൂര്യ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ രക്താഭിഷേക൦ നടത്തിയിരുന്നു.

അതേസമയം സുകുമാർ സംവിധാനംചെയ്ത പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അല്ലു അർജുൻ. വിശാഖപട്ടണത്താണ് ചിത്രീകരണം. ഇപ്പോൾ പുരോ​ഗമിക്കുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിലെത്തുന്നത്. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആദ്യഭാ​ഗത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ പ്രതിനായകന്‍. രണ്ടാം ഭാ​ഗത്തിലും ഫഹദ് പ്രാധാന്യത്തോടെ എത്തും.

Tags: allu arjun
ShareTweetSendShare

Latest stories from this section

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

ഫ്രാൻസിൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പിഎം മോദി; വൻകിട ആഗോള നിക്ഷേപകരെ ലക്ഷ്യമിട്ട് ‘ഭാരത് ഇന്നവേറ്റ്സ്’ ഉദ്ഘാടനം ചെയ്തു

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

Discussion about this post

Latest News

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

മാക്രോണിനൊപ്പം വേദി പങ്കിട്ട് പ്രധാനമന്ത്രി; “ഇന്ത്യ ഇനി ഉപഭോക്താവല്ല, ലോകത്തിന് വഴി കാട്ടുന്നവർ”; ‘ഭാരത് ഇന്നൊവേറ്റ്സ്’ ഉച്ചകോടിയിൽ തിളങ്ങി മോദി

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

അറബിക്കടലിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഒമാൻ തീരത്ത് പായ്ക്കപ്പൽ മുങ്ങി; 14 ഇന്ത്യക്കാരെയും ജീവനോടെ കാത്ത് യു.എസ്-ഇന്ത്യൻ നാവികസേനകൾ

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഇന്ത്യൻ കുപ്പായത്തിലേക്ക്; അണ്ടർ-19 ഇന്ത്യൻ ടീമിൽ ഇടം നേടി മാനവ് കൃഷ്ണ; സഞ്ജുവിനെപ്പോലെ പുലിക്കുട്ടി

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology